തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത ചൂടാണ്…
News
-
-
DeathKannurNews
ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകിവീണ് ദേഹത്തു പതിച്ചു; ഏഴാം ക്ലാസ്സുകാരന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: തലശ്ശേരിയില്‍ ഊഞ്ഞാല് കെട്ടിയ കല്ത്തൂണ് ഇളകി ഇളകിവീണ് ദേഹത്തുപതിച്ച് പതിനാലുകാരന് മരിച്ചു. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് സംഭവം.…
-
NewsPolitics
ജയരാജന് എന്നും മുഖ്യമന്ത്രിയുടെ ദൂതന്’: രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അല്ലെങ്കില്‍ പിന്നെന്തിന് കൂടിക്കാഴ്ചയെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവന്തപുരം: ഇ.പി.ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അല്ലെങ്കില്‍ പിന്നെന്തിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും…
-
ElectionKozhikodeNews
പേരാമ്പ്രയില്‍ സംഘര്‍ഷം: പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്, എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തില്ലെന്ന് യുഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപേരാമ്പ്ര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ്…
-
NewsPolitics
ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച: മുന്നണിയില്‍ കടുത്ത അതൃപ്തി, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇപി തെറിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ പ്രതിസന്ധിയുണ്ടാക്കിയ ഇടതുകണ്‍വീനര്‍ ഇപി ജയരാജനെതിരെ നടപടി വരുന്നു. ഇപി നല്കിയ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇപിക്കെതിരെ കടുത്ത അമര്‍ഷമാണ് മുന്നണിയിലുള്ളത്.…
-
NationalNewsWorld
യുദ്ധവിരുദ്ധ പ്രക്ഷോഭം: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍; അചിന്ത്യ ശിവലിംഗം അറസ്റ്റിലായത് യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യയോര്ക്ക്: ക്യാമ്പസിനുള്ളില്‍ പാലസ്തീന് അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജ അടക്കം 2 ബിരുദവിദ്യാര്‍ഥികള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിന്‍സ്റ്റണ്‍…
-
DeathGulfKeralaNewsPravasi
വിവാഹത്തിന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായ്:മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി എന്‍. പി. മൊയ്തുവിന്റെയും വി. കെ.ഷഹനയുടെയും മകനായ മുഹമ്മദ് ഷാസ് (29) ആണ്…
-
IdukkiNews
മൂന്നാറില്‍ ഭീതിപരത്തി കടുവക്കൂട്ടം; ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര്: മൂന്നാറിലെ ജനവാസമേഖലയില്‍ കടുവകള്‍ കൂട്ടത്തോടെ ഇറങ്ങിയത് ഭീതിപരത്തി. കന്നിമല ലോവര്‍ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം…
-
പിറവം: രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന് കുര്യാക്കോസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്…
-
ElectionKozhikodeNews
സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; അവസാന വോട്ട് രേഖപ്പെടുത്തിയത് വടകര കുറ്റ്യാടിയില്‍ രാത്രി 11.43 ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.…
