ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലേക്ക് എത്തുന്നു. മോദി ഈ മാസം പതിമൂന്നിന് മണിപ്പൂർ സന്ദർശിച്ചേക്കും. 2023 ലെ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. കേന്ദ്രത്തിൻറെ ആക്ട്…
National
-
-
ന്യൂഡല്‍ഹി. ബലാത്സംഗ കേസിലെ പ്രതിയായ പഞ്ചാബിലെ എഎപി എംഎല്‍എ ഹര്‍മീത് പഠാന്‍മാജ്ര പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പോലീസിനുനേരെ വെടിയുതിര്‍ത്ത ശേഷമാണ് രക്ഷപ്പെട്ടത്. മുന്‍ ഭാര്യയാണ് എംഎല്‍എയ്ക്കെതിരെ ബലാത്സംഗ കേസ്…
-
NationalPolitics
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; മകള്‍ കവിതയെ ബിആര്‍എസില്‍നിന്ന് പുറത്താക്കി കെ.സി.ആര്.
ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്)യില്നിന്ന് മകള്‍ കെ. കവിതയെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷന്‍ കെ.സി.ആര്. പാര്‍ട്ടി എംഎല്‍സിയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍…
-
CourtNational
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം: മുഖ്യമന്ത്രിയെ മാറ്റണം, സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവർണർ. ഇതുസംബന്ധിച്ച് ഗവർണർ സുപ്രീംകോടതിയിൽ ഹർജി നൽകി. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും…
-
National
ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം:പരാതികൾ തുടര്‍ന്നും സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം,തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ അവസരമെന്ന് കമ്മീഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി:ബീഹാർ എസ് ഐ ആറില്‍ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം സെപ്തംബർ ഒന്നിന്ന് ശേഷവുംപരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ്…
-
National
ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്രമോദി; ‘ഒറ്റക്കെട്ടായി നേരിടണം’
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിൻറെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട്…
-
National
മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ ചൈന ബന്ധം അനിവാര്യമെന്ന് മോദി, ‘വ്യാളി- ആന’ സൗഹൃദം പ്രധാനമെന്ന് ഷി ജിൻ പിങ്, 7 കൊല്ലത്തിന് ശേഷം ചൈനയില്‍ ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംബീജിങ്: ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്.…
-
National
എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാർ സുരക്ഷിതർ
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും…
-
ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിലെത്തി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ ദ്വിദിന സന്ദർശനം. നാളെ ഇന്ത്യൻ…
-
National
ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും; 11 മരണം, കാണാതായവർക്കായി തിരച്ചിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ 11 മരണം. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി. മഴക്കെടുതിയിൽ ഹിമാചലിലെ നിരവധി റോഡുകളും പാലങ്ങളും…
