ന്യൂഡല്ഹി: കരൂർ ദുരന്തത്തിൽ നടൻ വിജയ്യെ മൊഴി രേഖപ്പെടുത്താനായി വീണ്ടും സിബിഐ വിളിപ്പിക്കും. പൊങ്കലിന് ശേഷമാകും ചോദ്യം ചെയ്യൽ. ദുരന്തത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനെന്നാണ് വിജയ് ഇന്നലെ മൊഴി നൽകിയത്.…
National
-
-
NationalPolitics
വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്.…
-
അയോധ്യ: രാമക്ഷേത്ര പരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും നോൺ- വെജ് ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ. നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്…
-
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില് കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്ന്നത്…
-
National
മൂന്നിലൊരു ഗ്ലാസ് വെള്ളവും മലിനമായത്; മധ്യപ്രദേശിലെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
ഭോപാൽ: മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ ലഭ്യമാകുന്ന മൂന്നിലൊന്ന് ഭാഗം കുടിവെള്ളവും സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ…
-
National
തെരുവുനായ കേസ് സുപ്രീം കോടതിയിൽ; ‘കടിക്കാതിരിക്കാൻ നായകളെ കൗൺസിലിംഗ് ചെയ്യാം’; മൃഗസ്നേഹികളെ പരിഹസിച്ച് കോടതി
ദില്ലി: തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്ക്ക് കൌണ്സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞത്. നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ അധികൃതർക്ക്…
-
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും…
-
തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം…
-
CourtNational
ജാമ്യമില്ല; ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും; ഗുൽഫിഷയടക്കം അഞ്ച് പേർക്ക് ജാമ്യം
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര് ഖാലിദിനും ഷര്ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്ക്കെതിരെ ശക്തമായ തെളിവുകള് ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്ക്കും സുപ്രീം കോടതി…
-
National
‘വളരെ ആശങ്കാജനകം, വെനസ്വേലയിലെ ജനങ്ങൾക്ക് പിന്തുണ’; യുഎസ് ആക്രമണത്തില് പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: വെനസ്വേലക്ക് നേരെയുള്ള അമേരിക്കന് ആക്രമണത്തില് ആശങ്ക അറിയിച്ച് ഇന്ത്യ. സ്ഥിതിഗതികള് സൂക്ഷമമായി നിരീക്ഷിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും പിന്തുണ പ്രഖ്യാപിക്കുവെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. “വെനസ്വേലയിലെ…
