സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി നടൻ ടോവിനോ തോമസ്. പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിൻറെ ഭാവി തന്നെയാണ്. ഇങ്ങനെയെങ്കിൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി…
National
-
-
National
സിക്കിമ്മില് മണ്ണിടിച്ചില്; നിര്മാണത്തിലിരിക്കുന്ന തുരങ്കത്തില് നിരവധി തൊഴിലാളികള് കുടുങ്ങിക്കിടക്കുന്നു; ഒരാള് മരിച്ചു
by NEWS DESK 3by NEWS DESK 3സിക്കിമ്മിലെ മണ്ണിടിച്ചിലില് ഒരു മരണം. നിര്മ്മാണത്തിലിരിക്കുന്ന തുരങ്കത്തില് നിരവധി തൊഴിലാളികള് കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന് ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര് അറിയിച്ചു. സിക്കിമിലെ…
-
National
സിജെപി പ്രതിഷേധത്തില് ആളിക്കത്തി രാജ്യതലസ്ഥാനം; സിജെപി വക്താക്കളുമായി ചര്ച്ച നടത്തിയെന്ന വാര്ത്ത നിഷേധിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3സിജെപി വക്താക്കളുമായി ചര്ച്ച നടത്തിയെന്ന വാര്ത്ത നിഷേധിച്ച് കേന്ദ്രം. നേരത്തെ കോക്രോച്ച് ജനതാ പാര്ട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചര്ച്ച നടത്തുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതാണിപ്പോള് കേന്ദ്രം…
-
NationalPolitics
മുഖ്യമന്ത്രി വിജയിക്ക് ഭീഷണി; ഡിഎംകെ എംഎല്എ അറസ്റ്റില്
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്എ ജി.വി. മാര്ക്കണ്ഡേയനെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എംഎല്എയുടെ…
-
National
CJP പ്രതിഷേധം: സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം
by NEWS DESK 3by NEWS DESK 3കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം നടക്കുന്ന ജന്തർ മന്തറിൽ സംഘർഷം. നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. 21…
-
National
‘ത്രീ ഇഡിയറ്റ്സ് സോനം വാങ്ചുക്കിന്റെ ജീവിതത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ടതല്ല’; വ്യക്തത വരുത്തി ആമിര് ഖാന്
by NEWS DESK 3by NEWS DESK 3ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ റാഞ്ചു എന്ന കഥാപാത്രം സോനം വാങ്ചുക്കിന്റെ ജീവിതത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ടതാണ് എന്ന ചര്ച്ചകള് തള്ളി ആമിര്ഖാന്. 2009ല് ചിത്രം പുറത്തിറങ്ങിയ സമയത്ത് തനിക്കോ സിനിമ…
-
National
തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു
by NEWS DESK 3by NEWS DESK 3തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു. രാജ്യസഭ അധ്യക്ഷൻ സിപി രാധാകൃഷ്ണനാണ് കത്ത് നൽകിയത്. ഉടൻ ബിജെപിയിൽ ചേരും. നേരത്തെ രാജിവച്ച മൂന്ന് രാജ്യസഭാ…
-
National
എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്
by NEWS DESK 3by NEWS DESK 3എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക…
-
National
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം; ന്യായമായ ആവശ്യമെന്ന് ഡി രാജ; ‘സിപിഐക്ക് അര്ഹതയുണ്ട്’
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്ഡിഎഫിന്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല് സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തിലെ…
-
National
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര് വ്യാജപ്പാല് നിര്മിച്ചു വിറ്റു; മഹാരാഷ്ട്രയില് വന് തട്ടിപ്പ് പുറത്ത്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില് നടന്ന വ്യാജപ്പാല് നിര്മ്മാണവുമായി ബന്ധപ്പെട്ട് പൊലീസും ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും നടത്തിയ അന്വേഷണത്തില് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി…
