തൃശൂര്‍: ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജംഗ്ഷന് സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തില്‍ അഗ്നിബാധ. തുടര്‍ന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയും ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ്…
Thrissur
-
-
KeralaThrissur
തൃശൂര്‍ പാലപ്പള്ളി റബര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പാലപ്പള്ളി റബര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. പള്ളത്ത് റോഡ് കുറുകെ കടന്നാണ് ആനകള്‍ ഇവിടെയെത്തിയത്. രണ്ട് കുട്ടിയാനകള്‍ അടക്കം നാല് ആനകളാണ് സംഘത്തിലുണ്ടായിരുന്നത്. ആര്‍ആര്‍ടി സംഘമെത്തി ഇവയെ വനമേഖലയിലേക്ക്…
-
തൃശൂര്‍: കലുങ്കിനടിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശൂരില്‍ കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്താണ് സംഭവം. പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
-
KeralaThrissur
ആരും കൂട്ടിക്കൊണ്ടുവന്നതല്ല; പത്മജ ഇഷ്ടാനുസരണം ചേര്‍ന്നതാണെന്ന് സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും സ്വന്തം ഇഷ്ടാനുസരണം വന്നതാണെന്നും സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ എനിക്കും…
-
തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടാന അവശനിലയില്‍ തന്നെ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. രണ്ട് കൊമ്ബന്മാർ ആണ്…
-
KeralaPoliticsThrissur
തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ പുതിയ…
-
KeralaThrissur
ഒരുകോടിയുടെ അഴിമതി; തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: കോർപ്പറേഷനിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം. അരോപണത്തെതുടർന്ന് പ്രതിപക്ഷം കോർപ്പറേൻ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെതുടർന്ന് കൗണ്‍സില്‍ യോഗം മേയർ പിരിച്ചുവിട്ടു. കൂടിയെ തുകയ്ക്ക് കുടിവെള്ള…
-
KeralaThrissur
മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരും: സുരേഷ് ഗോപി
by രാഷ്ട്രദീപംby രാഷ്ട്രദീപംപൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന്…
-
KeralaThrissur
കരുവന്നൂര്‍ കേസിലെ പ്രതി കെ.ബി.അനില്‍കുമാറിനെ ഇഡി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കരുവന്നൂര്‍ കേസിലെ പ്രതി കെ.ബി.അനില്‍കുമാറിനെ ഇഡി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും അനില്‍കുമാര്‍ ഹാജരാകാതെ വന്നതോടെയാണ് നടപടി. കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ച…
-
തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. രണ്ടാഴ്ച മുമ്ബ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് കൊന്നത്. രാവിലെ ഒമ്ബതോടെ വീട്ടുകാര്‍…