തൃശ്ശൂര്‍: കല്ലൂരി ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില് കൂന്തിലി ബാബു(64)വാണ് ഭാര്യ ഗ്രേസി(58)യെ ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രേസി തൃശ്ശൂരിലെ…
Thrissur
-
-
BusinessPoliceThrissur
ജോലി ചെയ്യാത്തവരുടെ പേരിലും ശമ്പളം തട്ടിയെടുത്തു; സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 57ലക്ഷം തട്ടിയ മാനേജര്‍ അറസ്റ്റില്‍, തട്ടിപ്പില്‍ കൂടുതല്‍ പേരും
തൃശ്ശൂര്‍: നന്തിലത്ത് ജി മാര്‍ട്ടില്‍നിന്ന് 57.46 ലക്ഷം തട്ടിയ എച്ച്.ആര്. മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന് (37) ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി മാര്‍ട്ട്…
-
PoliceThrissur
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്
തൃശ്ശൂര്‍: ജയിലിലെ അതിക്രമത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്. അസി.…
-
Thrissur
അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ച് ആകാശ് തില്ലങ്കേരി, വീയൂര്‍ സെന്റ്രല്‍ ജയിലിലെ അസിസറ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്.
തൃശ്ശൂര്‍: നിരവിധി കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി ജയിലറെ ആക്രമിച്ചു. ആകാശും സുഹൃത്തും ചേര്‍ന്ന് അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിക്കുകയായിരുന്നു. ഫാന്‍ പ്രവര്ത്തിക്കാത്തിലുള്ള തര്‍ക്കത്തിലാണ് അക്രമം. വീയൂര്‍ സെന്റ്രല്‍ ജയിലിലെ…
-
KeralaNewsThrissur
സത്താര്‍ ദ്വീപില്‍ ഷിപ്പ് യാര്‍ഡ് വരുന്നു, പ്രാഥമിക പരിശോധനയും ചര്‍ച്ചയും തുടങ്ങി, ആദ്യവട്ട സ്ഥലപരിശോധന നടത്തി
പറവൂര്‍: മുനമ്പം അഴിമുഖത്തിനരികെ കൊടുങ്ങല്ലൂര്‍ കായലിലെ സത്താര്‍ ദ്വീപില്‍ ഷിപ്പ്യാര്ഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രാഥമിക പരിശോധനയും ചര്‍ച്ചയും തുടങ്ങി. കേരള മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ദ്വീപ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന്…
-
CourtPoliceThrissur
തോക്ക് ചൂണ്ടി മദ്യം കവര്‍ന്ന സംഭവം: നാലുപേര്‍ അറസ്റ്റില്‍, ഉപയോഗിച്ചത് ഫാമിലെ എയര്‍പിസ്റ്റള്‍, പിടികൂടിയത് ബാറില്‍നിന്ന്
ശ്ശൂര്: കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ ഔട്ട്ലെറ്റില് തോക്കുചൂണ്ടി മദ്യം കവര്‍ന്ന സംഭവത്തില്‍ പിടികൂടിയ നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍…
-
AccidentDeathThrissur
ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നര വയസ്സുകാരനും മരിച്ചു
തൃശൂര്‍: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരന് അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന്…
-
PoliceThrissur
ഗുരുവായൂര്‍ ലോഡ്ജിലെ പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് കണ്ടെത്തി, പിതാവിനെതിര കൊലക്കുറ്റത്തിന് കേസെടുത്തു.
തൃശൂര്‍: ഗുരുവായൂര്‍ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍…
-
PoliceThrissur
മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍
മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്കിയ പരാതിയിലാണ് മതിലകം ഇന്‍സ്പെക്ടര്‍ എം.കെ.…
-
AccidentDeathThrissur
തൃശ്ശൂരില്‍ ആംബുലന്‍സും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പെട്ടത്.
തൃശ്ശൂര്‍: എറവില്‍ ആംബുലന്‍സും മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ടാക്സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തുവാണ്…
