തിരുവനന്തപുരം: രണ്ട് ഓട്ടോറിക്ഷകളിലായി കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. പവര്‍ഹൗസ് റോഡില്‍ വച്ച് ഇവരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടുകയായിരുന്നു. അന്യസംസ്ഥാനത്തു നിന്ന് ട്രെയിൻ…
Thiruvananthapuram
-
-
KeralaThiruvananthapuram
യുവഡോക്ടറുടെ മരണം ആത്മഹത്യാശ്രമത്തിന് പിന്നാലെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിനി കൂടിയായ യുവഡോക്ടറുടെ മരണം ആത്മഹത്യാശ്രമത്തിന് പിന്നാലെയെന്ന് സംശയം. തിരുവനന്തപുരത്ത് ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി.…
-
KeralaThiruvananthapuram
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെ പുറത്താക്കണo, വി.ഡി.സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. വിസിയുടെ പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടെന്ന് സുപ്രീംകോടതി…
-
KeralaThiruvananthapuram
സ്കോളര്‍ഷിപ് പരീക്ഷ വിജയിച്ചിട്ടും നയാപൈസ ലഭിക്കാതെ സ്കൂള്‍കുട്ടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സ്കോളര്‍ഷിപ് പരീക്ഷ വിജയിച്ചിട്ടും നയാപൈസ ലഭിക്കാതെ ആയിരക്കണക്കിന് സ്കൂള്‍കുട്ടികള്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്കാണ് അഞ്ചുവര്‍ഷമായി സ്കോളര്‍ഷിപ് തുക നല്‍കാത്തത്. എപ്പോഴെങ്കിലും തുകകിട്ടുമെന്ന…
-
KeralaThiruvananthapuram
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന് എതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്ത് പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. അതേസമയം അറസ്റ്റിലായ യൂത്ത്…
-
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിൽ…
-
Thiruvananthapuram
നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ധനവിനിയോഗ ബിൽ, ചില കോർപറേഷനുകളിലെയും കമ്പനികളിലെയും നിയമനം പിഎസ്സിക്കു വിടുന്ന രണ്ടാം…
-
KeralaThiruvananthapuram
ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
-
KeralaThiruvananthapuram
നടിയും സംഗീതജ്ഞയുമായ ആര്. സുബ്ബലക്ഷ്മി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo : മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആര് സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. കല്യാണരാമന്, പാണ്ടിപ്പട, നന്ദനം, ഗ്രാമഫോണ്‍, സിഐഡി…
-
KeralaThiruvananthapuram
കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. തത്ക്കാലം പുതിയൊരു സെക്രട്ടറി ഇല്ല.വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് നിര്‍ണായകതീരുമാനം കൈക്കൊണ്ടത്. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും…
