തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളറോട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ വിശദീകരണം തേടി.വെള്ളിയാഴ്ച നടന്ന ബിഎ ഹിസ്റ്ററി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. അഞ്ചാം…
Thiruvananthapuram
-
-
KeralaPoliceThiruvananthapuram
ഗവര്‍ണര്‍ക്കെതിരെയുണ്ടായ ആക്രമണo:എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിെര ജാമ്യമില്ലാ വകുപ്പ് ചുമത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരO: ഇന്നലെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിെര ഗുരുതരവകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ ഗവര്‍ണര്‍ കടുത്ത…
-
KeralaThiruvananthapuram
അയ്യപ്പഭക്തരുടെ ദുരിതം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.നന്ദന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് ആണ് മാര്‍ച്ച് നടത്തിയത്. ദേവസ്വംബോര്‍ഡ്…
-
KeralaThiruvananthapuram
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; എസ്എഫ്ഐക്കാര്‍ക്കെതിരെ ചുമത്തിയത് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പ് മാത്രം. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍…
-
Thiruvananthapuram
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി നല്കി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. കഴിഞ്ഞ മാസം 120 കോടി നല്‍കിയിരുന്നു.കോര്പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1264 കോടി രൂപയാണ് സഹായിച്ചത്.…
-
KeralaThiruvananthapuram
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്…
-
KeralaThiruvananthapuram
വീണ്ടും ഷോക്കടിപ്പിക്കാൻ കെഎസ്ഇബി; 16 പൈസ കൂടി സര്‍ചാര്‍ജ് ആവശ്യപ്പെടും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വൈദ്യതി സര്‍ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്ക്കു പുറമേ 16 പൈസയുടെ കൂടി വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28ന് വാദം…
-
KeralaThiruvananthapuram
ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണo : രാജ്ഭവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്. ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത്…
-
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
