തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു, ഡിജിപി ഓഫിസ്…
Thiruvananthapuram
-
-
CourtThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു കേസില്‍ കൂടി ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു കേസില്‍ കൂടി ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.എല്ലാ തിങ്കളാഴ്ചയും…
-
CourtKeralaThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോക്യൂഷന്‍ കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോക്യൂഷന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പോലീസിനെ ആക്രമിക്കുന്നതിനുള്പ്പെടെ നേതൃത്വം കൊടുത്തത് രാഹുലാണ്. പ്രാഥമിക അന്വേഷണത്തിന്…
-
KeralaThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന്…
-
KeralaThiruvananthapuram
ചിത്ര നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ല : മന്ത്രി സജി ചെറിയാൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്ര നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിശ്വാസമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പുസ്തകള്‍ക്ക് അംഗീകാരം നല്‍കിയതായി മന്ത്രി വി. ശിവൻകുട്ടി. ഒന്ന്, മൂന്ന്, അഞ്ച്,ഏഴ്, ഒൻപത് ക്ലാസുകളിലേയ്ക്കായി 173 പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്.…
-
KeralaPoliticsThiruvananthapuram
ഇടപെട്ടെങ്കില് തന്നെ അതില്‍ എന്താണ് തെറ്റ് വി ഡി സതീശനെ കടന്നാക്രമിച്ച് ഇ.പി. ജയരാജൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കരുവന്നൂര്‍ വിഷയത്തില്‍ മന്ത്രി പി. രാജീവിനെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. കരുവന്നൂര്‍ ബാങ്കില്‍നിന്നും ലോണ്‍ കൊടുക്കാൻ പറയുന്നത് അത്ര വലിയ തെറ്റാണോ എന്ന് ജയരാജൻ ചോദിച്ചു.ജില്ലാ…
-
KeralaThiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ട് കേസിലും ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ട് കേസിലും ജാമ്യം. ആദ്യമെടുത്ത കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ…
-
KeralaThiruvananthapuram
എക്സാ ലോജിക് കമ്പനിക്കെതിരെയുള്ള കേസ് വിഡി സതീശന് ഒത്തുകളിച്ചു : കെ.സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:എക്സാ ലോജിക് കമ്പനിക്കെതിരെയുള്ള കേസ് എഷഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം…
-
KeralaPoliticsThiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി…
