തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരില്‍ എല്ലാവരും അഴിമതിക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷവും…
Thiruvananthapuram
-
-
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകന് അറസ്റ്റില്‍. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദര്‍ ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ…
-
KeralaNewsThiruvananthapuram
ശിവകുമാറിനെ വിടാതെ ഇ.ഡി.; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വീണ്ടും നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം, വലിയകേസെന്ന് ഇഡി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഏഴുകൊല്ലത്തിനു ശേഷമാണ്…
-
DeathHealthThiruvananthapuram
തിരുവനന്തപുരം കിന്‍ഫ്രയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയര്മാന് രഞ്ജിത്തിന് ദാരുണാന്ത്യം. തീ പൂര്‍ണമായും അണച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം, തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍…
-
EducationElectionKeralaNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ ആള്‍മാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി, സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍മാരുടെ പട്ടിക മരവിപ്പിക്കും.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി.…
-
ErnakulamKeralaKollamKozhikodeNewsPoliceThiruvananthapuram
കോര്‍പ്പറേഷനുകളില്‍ ഫയല്‍ നീങ്ങാൻ ഇടനിലക്കാർ വേണം: വിജിലന്‍സ്, കരാറുകാര്‍ പണം നല്‍കുന്നതും കണ്ടെത്തി, ഇടനിലക്കാരെ ചോദ്യം ചെയ്തു, അഴിമതിയിൽ കുളിച്ച് കോർപ്പറേഷനുകൾ
തിരുവനന്തപുരം: കോര്‍പ്പറേഷനുകളില്‍ സമയബന്ധിതമായി ഫയലുകൾ തീര്‍പ്പാക്കുന്നതിന് ഇടനിലക്കാർ വേണമെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കോര്‍പ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയിരുന്നു.…
-
PoliceThiruvananthapuram
തലസ്ഥാന നഗരിയിലും യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം, കെ.എസ്.ആര്.ടി.സി ബസില്‍ യുവഡോക്ടര്‍ക്ക് നേരെയാണ് സംഭവം, യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലും യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം കെ.എസ്.ആര്.ടി.സി ബസിലാണ് യുവതിക്കു നേരേ സഹയാത്രികന് നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേര്‍പ്പെടുകയും ചെയ്തത്. സംഭവത്തില്‍ തിരുവനന്തപുരം പട്ടം എല്‍.ഐ.സിക്കു സമീപത്തെ വെജിറ്റേറിയന്‍…
-
DeathEducationKeralaNewsThiruvananthapuramWinner
ഗ്രേസ് മാർക്കില്ലാതെ ഫുൾ എപ്ലസ്, പുതുജീവൻ നൽകിയത് ആറ് പേർക്ക്; സാരംഗിന്റെ ഉന്നത വിജയം മന്ത്രി പ്രഖ്യാപിച്ചത് വിങ്ങിപൊടി
തിരുവനന്തപുരം: വാഹനം മറിഞ്ഞ് ചികിത്സയിരിക്കെ മരിച്ചെങ്കിലും അവയവ ദാനത്തിലൂടെ ആറുപേർക്ക് പുതു ജീവൻ നൽകി യാത്രയായ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് . സന്തോഷവാര്‍ത്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി…
-
AccidentDeathThiruvananthapuram
പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര് മരിച്ചു
തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ച് നവജാതശിശു അടക്കം മൂന്നുപേര്‍ മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷിന്റെയും അനുവിന്റെയും നാല്…
-
KeralaNewsPoliticsThiruvananthapuram
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എസ്എഫ്ഐ ആള്‍മാറാട്ടം; ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്, പാര്‍ട്ടി എംഎല്‍എയും വിവാദത്തില്‍
തിരുവനന്തപുരം: വിഭാഗിയത വില്ലനായപ്പോള്‍ ആള്‍മാറാട്ടം പുറത്തായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടമാണ് പാര്‍ട്ടിക്ക് നാണക്കേടായത്. ആള്‍മാറാട്ടത്തില്‍ ക്രിമിനല്‍ കേസെടുക്കണം എന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് കളം…
