തിരുവനന്തപുരം: പള്ളിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എ.യുമാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ,…
Thiruvananthapuram
-
-
ErnakulamPoliceThiruvananthapuram
സീറ്റിലേക്ക് വിളിച്ചുവരുത്തി യാത്രക്കാരിക്ക് നേരെ അതിക്രമം; കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് കണ്ടക്ടർ ആലുവയിൽ അറസ്റ്റിൽ
കൊച്ചി: യാത്രക്കാരിയെ സീറ്റിലേക്ക് വിളിച്ചിരുത്തിഅ തിക്രമം നടത്തിയ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സര്‍വീസ് നടത്തിയ സ്വിഫ്റ്റ്…
-
ErnakulamPoliceThiruvananthapuram
അമ്മയുടെ അനുവാദത്തോടെ 13കാരിയെ പീഡിപ്പിച്ചെന്ന കേസ്; യുവാവും പെണ്‍സുഹൃത്തുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍, എറണാകുളത്ത് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത് ട്രെയിനില്‍ വച്ച്
കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാര്‍ഡാം ഇടവാച്ചല്‍ കുഞ്ചു നിവാസില്‍ അഖില്‍ ദേവ് (25), ഇയാളുടെ പെണ് സുഹൃത്ത്…
-
PoliceThiruvananthapuram
മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ മദ്യം നല്കി പീഡിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം; സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ ലൈംഗികമായി പിഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ്…
-
DeathFloodThiruvananthapuram
ആര്യനാട് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു, വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ് ആണ് മരിച്ചത്
ആര്യനാട്: തിരുവനന്തപുരം ആര്യനാട് മലയടിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ്(15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്.…
-
BusinessFoodKeralaNewsThiruvananthapuram
സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല, സബ്സീഡികള്‍ മുടങ്ങിയതോടെ സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകള്‍ പൂട്ടുന്നു
തിരുവനന്തപുരം: സബ്സിഡി ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള പണം ലഭിക്കാതായതോടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാന്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടലുകള്‍ സംശ്താനത്ത് വ്യാപകമായി പൂട്ടുന്നു. സംസ്ഥാന തല ഉദ്ഘാടനം നടന്ന ഹോട്ടലും…
-
EducationIdukkiKeralaNewsPoliceThiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് ലഭിച്ചെന്ന പേരില്‍ തട്ടിപ്പ്, ഓണ്‍ലൈന്‍ ക്ലാസും നടത്തിയ തട്ടിപ്പുസംഘം വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്നും പണം കൈക്കലാക്കി, തട്ടിപ്പിനിരയായത് മൂന്നാറിലെ വിദ്യാര്‍ത്ഥിനി
ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് ക് മൂന്നാര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നും പണംതട്ടി. 10,000 രൂപയാണ് അഡ്മിഷന് എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്നും…
-
DeathThiruvananthapuram
തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, 14 ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം
തിരുവനന്തപുരം: പതിനാല് ദിവസം മുമ്പ് വിവാവിഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിനി സോനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.…
-
AccidentThiruvananthapuram
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ കെ.എസ്.ആര്.ടി.സി. ബസിന് പിന്നില്‍ കാര്‍ ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്, സംഭവം ഇന്നുപുലര്‍ച്ചേ
തിരുവനന്തപുരം: ദേശീയപാതയില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ കെ.എസ്.ആര്.ടി.സി. ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ആറ്റിങ്ങല്‍ മാമത്ത് വെള്ളിയാഴ്ച രാവിലെ 6.30-നാണ് സംഭവം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം.…
-
PoliceThiruvananthapuram
വിവാഹ തലേന്ന് പിതാവിനെ മകളുടെ സുഹൃത്തും സഹോദരങ്ങളും ചേര്‍ന്ന് അടിച്ച് കൊന്നു
തിരുവനന്തപുരം: കല്യാണ തലേന്ന് വിവാഹ വീട്ടില്‍ വധുവിന്റെ പിതാവിനെ കൊലപ്പെടുത്തി. മകളുടെ ആണ് സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി രാജു(63) ആണ് മരിച്ചത്. ഇന്നലെ രാത്രി…
