പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന്. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ…
LOCAL
-
-
മൂവാറ്റുപുഴ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് പ്രാവശ്യം നിറുത്തിവച്ച മീനച്ചില്‍ പദ്ധതി പുനരാരംഭിക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുന്‍എം എല്‍ എ ബാബുപോള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മീനച്ചില്‍ പദ്ധതി…
-
ElectionLOCALPoliticsSocial Media
വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സരിന്
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് വേട്ടയാടുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനും ഭാര്യ സൗമ്യ സരിനും. എവിടെ വോട്ട് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്ന് സരിന് പറഞ്ഞു.…
-
തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചേലക്കരയില്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷയില്‍. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പൊതുവേ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വിജയം ഉറപ്പെന്ന്…
-
CourtKeralaLOCALPolitics
അന്‍വറിന് പിന്നില്‍ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് പി ശശി
തലശ്ശേരി:പി വി അന്‍വറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി…
-
തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ലെവല്‍ 3 വിഭാഗത്തില്‍ ദുരന്തത്തെ പെടുത്താനുള്ള ഉന്നത തല സമിതിയുടെ നടപടികളും എവിടെയുമത്തിയിട്ടില്ല. കേന്ദ്ര…
-
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്കാന് കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ…
-
ErnakulamKerala
കയ്യിൽ മാരകായുധങ്ങൾ, ലക്ഷ്യം സ്ത്രീകളും പ്രായമായവരും; ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും കുറുവ സംഘം
ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങൾ ലഭിച്ചു. എറണാകുളം റൂറൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പറവൂർ കുമാരമംഗലത്തെ അഞ്ചു…
-
കൊച്ചി : ജില്ലയിലെ സി.പി.എം. ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.15 മുതല്‍ 17 വരെ എറണാകുളം, കവളങ്ങാട് ഏരിയാ സമ്മേളനങ്ങള്‍ നടക്കും. 19-ന് കോലഞ്ചേരി, 20-ന് കോതമംഗലം, 22-ന് വൈപ്പിന്‍ സമ്മേളനങ്ങള്‍…
-
KeralaWayanad
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത്…
