മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ13-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി റീന ഷെരീഫ് നാമനിര്‍ദ്ദേശ പത്രിക നല്കി. റീന ഷെരീഫിനൊപ്പം എല്‍ ഡി എഫ് നേതാക്കളായ പി എം ഇസ്മായില്‍,…
LOCAL
-
-
കൊല്ലം : പണിമുടക്ക് ദിനത്തില്‍ കെ എസ് ആര് ടി സി ബസുകള്‍ നശിപ്പിച്ച ജീവനക്കാര്‍ അറസ്റ്റില്‍. കൊട്ടാരക്കര കെ എസ് ആര് ടി സി ഡിപ്പോയിലെ ഡ്രൈവന്മാരെയാണ് കൊട്ടാരക്കര…
-
കോട്ടയം: വിദ്വേഷപരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി. സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. ജനുവരി 5നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ജോര്‍ജ് വിദ്വേഷപരാമര്‍ശം നടത്തിയെന്നാണു…
-
LOCAL
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ബ്ലോക്ക് : അനാസ്ഥ മുന്‍ ജനപ്രതിനിധിയുടേത് : എംഎല്‍എ
മുവാറ്റുപുഴ : മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച സ്പെഷ്യല്‍ ബ്ലോക്ക് പദ്ധതി നഷ്ടപ്പെട്ടത് മുന്‍ എംഎല്‍എയുടെ പരാജയമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചെങ്കിലും മുന്‍ എംഎല്‍എയുടെ…
-
തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറിയായി സി വി വര്‍ഗീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 1982 ല്‍ ഡിവൈഎഫ്ഐ…
-
HealthLOCAL
ജനപ്രതിനിതികളുടെ അനാസ്ഥ, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ തുക നഷ്ടപ്പെടും; ജാഗ്രതവേണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം.
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിക്ക് അനുവദിപ്പിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ തുക നഷ്ടപ്പെടുത്തരുതെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം. ആശുപത്രി വികസനകാര്യങ്ങളില്‍ എം.എല്‍.എ യോ നഗരസഭാധികൃതരോ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. ആശുപത്രി…
-
മൂവാറ്റുപുഴ : നഗരസഭ 13-ാം വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി റീന ഷെരീഫ് മത്സരിക്കും. വാർഡിലെ സജീവ. കുടുംബശ്രീ പ്രവർത്തകയും കിഴക്കേക്കര മഹിളാ സമാജം ട്രഷററുമാണ്. വാർഡ്…
-
റിയാദ്: മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ മുവ്വാറ്റുപുഴ കാലാമ്പൂർ സ്വദേശിയാണ് ഇലഞ്ഞായിൽ ഷമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഞായറാഴ്ച…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സി പി ഐയിലെ സീന വര്‍ഗീസ് (സീന ബോസ് ) മത്സരിക്കും. നിലവില്‍ സി.പി.ഐ.…
-
മുവാറ്റുപുഴ :നഗരസഭ 13 ആം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മേരിക്കുട്ടി ചാക്കോയെ (ഷീബ) സ്ഥാനാര്‍ത്ഥിയായി യുഡിഫ് പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ് സ്ഥാനാര്‍ഥി. യോഗത്തില്‍ കൊണ്ഗ്രെസ്സ് വാര്‍ഡ് പ്രസിഡന്റ് ഷാനു…
