കൊച്ചി: അങ്കമാലി മൂക്കന്നൂര് കൂട്ടക്കൊലപാതകക്കേസില് വിധി ഇന്ന്. സഹോദരനെയും കുടുംബത്തേയും കൊലപ്പെടുത്തിയ കേസിലാണ് വിധി.പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ…
LOCAL
-
-
KeralaKozhikodePolice
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു പരാതി, പ്രൊഫസര്ക്കെതിരെ കേസ്സെടുത്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്ത്ഥിനി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് വിദ്യാര്ത്ഥിനി നല്കിയ പരാതി. പരാതിയെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്ക്കെതിരെ കേസെടുത്തു. മെഡിസിന് വിഭാഗം അധ്യാപകനാണ്…
-
DelhiErnakulamKeralaNational
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്ത്ഥി എം സ്വരാജ് നല്കിയ ഹര്ജി നിലനില്ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്എ നല്കിയ അപ്പീലാണ്…
-
KeralaPalakkad
അട്ടപ്പാടി വനത്തില് കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തിച്ചു
by NEWS DESK 3by NEWS DESK 3അഗളി: അട്ടപ്പാടി വനത്തില് കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന് വനത്തില് കുടുങ്ങിയ സംഘത്തെ പുലര്ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്.കഞ്ചാവുകൃഷി നശിപ്പിക്കാന് പോകുന്നതിനിടെ വഴിതെറ്റി…
-
KasaragodKeralaPolice
ഹണി ട്രാപ്പ് : ദമ്പതികള് ഉള്പ്പെടെ ഏഴുപേര് പിടിയില്
by NEWS DESK 3by NEWS DESK 3കാസര്കോട്: ഹണി ട്രാപ്പ് സംഘം കാസര്കോട് പിടിയില്. ദമ്പതികള് ഉള്പ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കാസര്കോട് മങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്പ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. അഞ്ചു ലക്ഷം…
-
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില് അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില് കീഴടങ്ങി.പുത്തന്കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്ക്കാര് മുന് പ്ലീഡറാണ് പി.ജി മനു. പി.ജി…
-
AccidentIdukkiKerala
പഠനയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസില് നിന്ന് തെറിച്ച് വീണ വിദ്യാർഥിനിക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3തൊടുപുഴ: വാടകയ്ക്ക് എടുത്ത് പഠനയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസില് നിന്ന് തെറിച്ച് വീണ വിദ്യാർഥിനിക്ക് പരിക്ക്.ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇരട്ടയാർ സ്വദേശിനി ദിയ ബിജുവിനാണ് പിക്കേറ്റത്. ഇടുക്കി പൈനാവ് കേന്ദ്രീയ…
-
ErnakulamNews
എറണാകുളം : ജില്ലാ പഞ്ചായത്ത് ബജറ്റ് നിരാശജനകവും ദിശാബോധം ഇല്ലാത്തതും ആവർത്തനവുമാണന്ന് എൽഡിഎഫ്, മുൻ വർഷത്തെ പദ്ധതികൾ പുതിയ പേരിൽ അവതരിപ്പിച്ചിരിക്കുന്നതായും നേതാക്കൾ
തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച ഈ സാമ്പത്തിക വർഷത്തെ ബജറ്റ് നിരാശജനകവും ദിശാബോധം ഇല്ലാത്തതും ആവർത്തനവുമാണന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പട്ടികജാതി, പട്ടികവര്ഗ, കര്ഷകർ, കൈത്തൊഴില് ചെയ്ത് ജീവിക്കുന്നവര്ക്കും…
-
ErnakulamNews
എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റ്; ഭിന്നശേഷി, വയോജന ക്ഷേമ പ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം
കൊച്ചി: ഭിന്നശേഷി വയോജന ക്ഷേമ പ്രവര്ത്തനങ്ങള്ക്ക് പ്രാധാന്യം നല്കി ജില്ലാ പഞ്ചായത്തിന്റെ 2024 – 2025 സാമ്പത്തിക വര്ഷത്തെ ബജറ്റ്. വനിത ക്ഷേമ പ്രവര്ത്തനങ്ങള്ക്കും മുന്ഗണന. 173.87 കോടി രൂപ…
-
ErnakulamKerala
കാര്ഷിക മേഖലയ്ക്ക് മുന്തൂക്കം നല്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കാര്ഷിക മേഖലയ്ക്ക് മുന്തൂക്കം നല്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് . ബ്ലോക്ക് പഞ്ചായത്ത് പരിധിയില് നെല്കൃഷി വ്യാപകമാക്കുന്നതിനും ബജറ്റില് പദ്ധതി. കാര്ഷിക മേഖലിയില് 45 ലക്ഷം, ഭിന്നശേഷി…
