കൊച്ചി: സെക്യൂരിറ്റി സൂപ്പര്‍വൈസറെ സഹപ്രവര്ത്തകന് ഇടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മനോജ് കുമാറാണ് തിരുവനന്തപുരം സ്വദേശി വിജിത് സേവിയറിന്റെ ട്രിപ്പില്‍ പഞ്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മനോജ് കുമാര്‍…
LOCAL
-
-
KannurKeralaPolice
തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍…
-
AlappuzhaKerala
ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ : കാട്ടൂരിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ. ആലപ്പുഴ രൂപതയിലെ വിസിറ്റേഷൻ സന്യാസ സമുഹത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് സ്കൂളിലാണ് സംഭവം.…
-
KeralaThrissur
ബീച്ചില്‍ ഗുണ്ടാ വിളയാട്ടം, മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചുതകര്‍ത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കയ്പമംഗലം ബീച്ചില്‍ ഗുണ്ടാ വിളയാട്ടം. ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസ് ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ബസ് ആക്രമിച്ചത്.…
-
DeathKozhikode
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ്…
-
KeralaThiruvananthapuram
ക്രിമിനല്‍ സ്വഭാവം മനസ്സിലായപ്പോള്‍ അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി : ഇ.പി ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്.ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് കേസിലെ പ്രതിയായ അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്ന് ഇ.പി പ്രതികരിച്ചു. ഇയാള്‍ക്ക് കഴിഞ്ഞ…
-
AlappuzhaKerala
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. ഇതിന് തൊട്ടുമുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല. കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നല്‍കുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിര്‍മാതാക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ…
-
KeralaKozhikodePolice
പി.വി. സത്യനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ടൗണ്‍ സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കൊയിലാണ്ടി നഗരസഭയിലെ…
-
KeralaThiruvananthapuram
തലത്ഥാനത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ,തൃശ്ശൂരില്‍ വി.എസ്.എസ്സും സിപിഐയുടെ പട്ടിക ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന് മത്സര രംഗത്തിറങ്ങും. തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നും പുതുമുഖങ്ങള്‍ക്ക്…
