കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാപകമായി പനിപടരുന്നു. ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്ത ബാധയും അനുബന്ധരോഗങ്ങളുമാണ് പടര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,000 പേര് പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതില്‍ 300…
LOCAL
-
-
CourtErnakulam
മൂവാറ്റുപുഴയിലെ സിപിഎം പഞ്ചായത്ത് അംഗം സ്കൂട്ടറില്‍നിന്ന് മാലിന്യം റോഡില്‍ തള്ളിയ സംഭവം; ഹൈക്കോടതി ഇടപെട്ടു
കൊച്ചി: സ്കൂട്ടറില്‍ വച്ചിരുന്ന മാലിന്യപായ്ക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച മൂവാറ്റുപുഴ,മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനെതിരെ ഹൈക്കോടതി. മാലിന്യം റോഡരുകില്‍ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍…
-
മൂവാറ്റുപുഴ: കാര്‍ഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളില്‍ വളര്‍ത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളെ കൃഷിയുമായി ചേര്‍ത്തുകൊണ്ട് കാര്‍ഷികവിളകള്‍, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളില്‍ പ്രായോഗിക അവബോധം സൃഷ്ടിക്കുക…
-
KeralaNewsThrissur
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത് ഇ.ഡി; പാര്‍ട്ടിയുടെ 29 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സിപിഎമ്മിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേര്‍ത്തു. കരുവന്നൂര്‍ ബാങ്കില്‍നിന്നു തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്ന് ഇ.ഡി പറയുന്നു. സിപിഎമ്മിന്റേതും 9 സ്വകാര്യ വ്യക്തികളുടേതും ഉള്‍പ്പെടെ…
-
മൂവാറ്റുപുഴ: നിര്‍മല കോളേജ് (ഓട്ടോണോമസ് ) സിവില്‍ സര്‍വീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു…
-
മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷന് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനു പോള്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുണ്‍…
-
KannurKeralaPolicePolitics
കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം
കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച്…
-
മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധദിനാഘോഷം നടത്തി. എന്‍.സി.സി, എസ്.പി.സി. റെഡ് ക്രോസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ് , ശാസ്ത്ര ക്ലബ്ബ് എന്നീ സന്നദ്ധ…
-
ബാറിലെ കൊലപാതകം: പോലിസ് പ്രതികളെ സംരക്ഷിക്കുന്നു; യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ : ബാറിലെ സംഘർഷത്തെ തുടർന്ന് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പോലിസ് ശ്രമിക്കുന്നതായി യൂത്ത്…
-
EducationErnakulamNews
പ്രൈമറി സ്കൂള്‍ കെട്ടിടത്തിന് മൂവാറ്റുപുഴ നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: ബാലാവകാശ കമ്മീഷന്
മുവാറ്റുപുഴ: ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്. മൂവാറ്റുപുഴ നഗരസഭയോട് സ്കൂള്‍ കെട്ടിടം പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍…
