മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചാലിക്കടവ് പാലത്തിന് സമീപം വെള്ളിയാഴ്ച ് രാവിലെ 10മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടാര്‍ മാടവന പുത്തന്‍പുരയില്‍ സുമതി പി.ആര്(72)…
LOCAL
-
-
കോഴിക്കോട് : പി എസ് സി വില്‍പ്പനക്കോ എന്നപേരില്‍ മുസ്ലിം യൂത്ത് ലീഗ് കുറ്റ വിചാരണ കോഴിക്കോട് നടക്കും. കേരളത്തിലെ സാധാരണക്കാരെ വഞ്ചിക്കുന്ന സമീപനത്തെയും കോഴ ഇടപാടുകളും തുറന്നുകാട്ടുക എന്ന…
-
KeralaLOCAL
കേരള മാപ്പിള കലാഭവന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, സാമൂഹ്യ സേവന ജ്യോതി പുരസ്കാരം പിഎംഎ സലാമിന്, ഷാജി ഇടപ്പള്ളിക്കും പുരസ്കാരം
‘കൊച്ചി: വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കലാ – സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള കേരള മാപ്പിള കലാഭവന്റ 2023 വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാപ്പിള ഗാന രത്ന പുരസ്കാരത്തിന് അഷ്റഫ്…
-
കൊച്ചി: എറണാകുളം ജില്ലാ വടം വലി അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ല സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് 13, 15 തിയതികളില്‍ നടക്കും.13ന് രാവിലെ 8 മണിക്ക് സബ്…
-
മൂവാറ്റുപുഴ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച മൂവാറ്റുപുഴയില്‍ നടക്കും. രാവിലെ പത്തിന് കെ പി വി സെന്‍ട്രല്‍ ഹാളില്‍ സംസ്ഥാന സമ്മേളനം മുന്‍…
-
മൂവാറ്റുപുഴ :നിര്‍മല കോളേജ് (ഓട്ടോണോമസ്) കൊമേഴ്സ് വിഭാഗത്തിന്റെയും ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജി എസ് ടി വിസ്…
-
CourtKeralaLOCAL
ലിവിങ് ടുഗതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ല, കേസ് റദ്ദാക്കി ഹൈക്കോടതി, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ ഐ.പി.സി. 498 എ വകുപ്പിന് കീഴില്‍ വരില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. എറണാകുളം സ്വദേശിയായ യുവാവാവിന്റെ ഹര്‍ജിയിലാണ് നടപടി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി…
-
കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരമില്ലാ പാതയെന്ന പ്രതീക്ഷ അസ്തമിച്ചു. അമ്പായത്തോട് നിന്നുളള റൂട്ട് പരിഗണിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണിത്. വനഭൂമി ഇല്ലാത്തതാണ് പദ്ധതി വൈകാൻ കാരണം. പാൽചുരം ട്രെക്ക്…
-
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. സ്വകാര്യ സ്ഥാപനത്തിലെ എട്ടുപേര്‍ക്കു കൂടി കോളറ ലക്ഷണങ്ങള്‍…
-
LOCALPolitics
സംഘടനാ വിരുദ്ധപ്രവര്‍ത്തനം; കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ മാത്യു മണമേലിനെനെ പുറത്താക്കി
കോട്ടയം: ചങ്ങനാശേരിയിലെ മുന്‍ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യന്‍ മാത്യു മണമേലിനെ കെപിസിസിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. യുഡിഎഫ് യോഗം…
