ന്യൂഡല്‍ഹി: എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. സിറ്റിംഗ് എംപി കെ.വി തോമസിനെ ഒഴിവാക്കി ഹൈബി ഈഡന് സീറ്റ്.
Kerala
-
-
KeralaPolitics
കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ലെന്ന് വി എസ് അച്യുതാനന്ദന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോണ്‍ഗ്രസിനെ നമ്പാന്‍ കഴിയില്ലെന്ന് ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂട്ട പലായനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ ഇരുട്ടത്ത്…
-
KeralaPolitics
സോളാര്‍ കേസിലെ പ്രതികള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് പരാതിക്കാരി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സോളാര്‍ കേസില്‍ തന്റെ പരാതിയുടെ പേരില്‍ പോലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇവര്‍ക്കെതിരെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്ന് കേസിലെ പരാതികാരി. വ്യാജമായ അരോപണമല്ല, അവര്‍ക്കെതിരെ…
-
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെ ഉണ്ടാവും. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം വൈകിട്ട് 6.15…
-
Kerala
ബിഷപ്പിനെതിരായ കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങും: മുന്നറിയിപ്പുമായി കന്യാസ്ത്രീകൾ
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു. സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുകയാണ്,…
-
തിരുവനന്തപുരം: കരമനയില്‍ യുവാ്ക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോൾ തന്നെ പരാതിപ്പെട്ടിരുന്നു.…
-
കൊയിലാണ്ടി : ലോക്സഭയിലേക്ക് വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.ജയരാജന് ഫോണിലൂടെ വധഭീഷണി. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും തട്ടിക്കളയുമെന്നുമുള്ള ഭീഷണി. ഇന്റര്‍നെറ്റ് കോള്‍വഴി…
-
ElectionKeralaPolitics
ഷാനിമോള്‍ മത്സരിക്കണം: മൂന്ന് സീറ്റ് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ആവശ്യപ്പെട്ടതായി അധ്യക്ഷ ലതികാ സുഭാഷ്. ഷാനിമോള്‍ ഉസ്മാന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍…
-
പിറവം: സ്റ്റോപ്പില്‍ കെഎസ്ആര്‍ടിസി ബസ് നിര്ത്തണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടര്‍ അറസ്റ്റില്‍. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍.പ്രവീണ്‍ (43) ആണ് അറസ്റ്റിലായത്. ബസ് സ്റ്റോപ്പില്‍ ബസ്സ്…
-
KeralaPolitics
ആള്‍ക്കൂട്ടം വോട്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല: പിണറായി മികച്ച ഭരണാധികാരിയെന്ന് ശ്രീകുമാരന്‍ തമ്പി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പിണറായി വിജയന് നല്ല ഭരണാധികാരിയെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ‘സഖാവ് പിണറായി വിജയന് ഒരു മോശം മുഖ്യമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ലൊരു ഭരണാധികാരിയാണ്, ഒരു തീരുമാനത്തില്‍…
