തിരുവനന്തപുരം: രാഹുലിന്റെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മത്സരം നടക്കുന്നത് രാജ്യത്തെ ഭരണ മാറ്റത്തിനാണ്, അല്ലാതെ സംസ്ഥാന ഭരണ മാറ്റത്തിനല്ലെന്നും എ കെ…
Kerala
-
-
Kerala
എറണാകുളത്ത് മൂന്നുവയസ്സുകാരനെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്നുവയസ്സുകാരനെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. ടെറസിന്റെ മുകളില്‍ നിന്നും വീണുപരിക്കേറ്റതാണ് എന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ പൊളളലേറ്റ…
-
ഇടുക്കി: ശക്തമായി പെയ്ത വേനല്‍ മഴയില്‍ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു. തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു വിട്ടു. അഞ്ച് ക്യുമെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഇടുക്കി ജില്ലയിലെ…
-
മലപ്പുറം: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയുടെ ജീവന് രക്ഷയ്ക്കായാണ് ഈ യാത്ര.…
-
KeralaPathanamthitta
തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമല തന്നെയെന്ന് ടിപി സെൻകുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച ശബരിമലയെ കുറിച്ച് തന്നെയെന്ന് ടിപി സെൻകുമാര്‍. രണ്ട് മാസ പൂജക്കും ശബരിമലയിൽ പ്രശ്നമില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ടിപി സെൻകുമാര്‍ പറഞ്ഞു. ഒരു വിഭാഗങ്ങളോട്…
-
Kerala
എല്ലാവരും ക്ഷമിക്കണം: ആ പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ കുടിച്ച് ഫിറ്റായിരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിഎറണാകുളം: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊണ്ടു വന്ന കുഞ്ഞിന് നേരെ വര്‍ഗീയ പോസ്റ്റിട്ട സംഘപരിവാര്‍ പ്രവര്ത്തകന് ബിനില്‍ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം പുറത്ത്. പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ കുടിച്ച്…
-
വയനാട്: വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ശ്രീധന്യയെ കാണാനെത്തിയത്. അഞ്ച് മിനിറ്റോളം…
-
തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ…
-
Kerala
വിവാദ പ്രസംഗം….പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വിവാദ പ്രസംഗത്തിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി സിപിഎം നേതാവ് വി…
-
Kerala
പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിറാന്നി: വിഷുദിനത്തില്‍ സുഹൃത്തുക്കള്‍ പമ്പാനദിയില്‍ മുങ്ങി മരിച്ചു. വടശേരിക്കര ബംഗ്ലാംകടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളാണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വടശേരിക്കര…
