കായംകുളം: കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു. എഐവൈഎഫ് പ്രവർത്തകരാണ് ബസ്സ് തടഞ്ഞത്. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാർ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. 15 മിനുട്ടോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച്…
Kerala
-
-
Kerala
ഏറ്റുമാനൂരില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഏറ്റുമാനൂര്: കൊലപാതകത്തില്‍ ഞെട്ടി ഏറ്റുമാനൂര്‍. വീട്ടുജോലിക്കാരിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയെന്ന് അയല്‍ക്കാരെ ഫോണില്‍ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു.…
-
Kerala
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് സമരക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൽപറ്റ: വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. തങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ഭക്ഷണമുണ്ടാക്കാനുള്ള കഞ്ഞിക്കലം ഉള്‍പ്പെടെ തകര്‍ത്തുവെന്നും സമരക്കാര്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍…
-
Kerala
കാലാവസ്ഥ വ്യതിയാനമാണ് വോട്ടിങ് മെഷീനിലെ തകരാറുകള്‍ക്ക് കാരണമെന്ന് ടിക്കാറാം മീണ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ക്ക് കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തകരാര്‍ സംഭവിച്ച വോട്ടിങ് മെഷീനുകള്‍…
-
Kerala
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിംഗ് ഏജൻസികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഏജന്‍സികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. 23 ബസുകള്‍ക്കെതിരെ…
-
ElectionKeralaPolitics
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ…
-
കോട്ടയം: കോട്ടയം സെഷന്‍സ് കോടതിയില്‍ കെവിന് വധക്കേസിന്റെ വിചാരണ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടന്നത്. കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു.മുഖ്യ പ്രതി ഷാനോ ചാക്കോ…
-
Kerala
വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യം: മുല്ലപ്പള്ളി രാമചന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും ടിക്കാറാം മീണയുടെ…
-
KeralaPolitics
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്ന്: എം വി ജയരാജന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂരില് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ആരോപണം പരാജയ ഭീതിയില്‍ നിന്നാണെന്ന് എം വി ജയരാജന് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്നും…
-
KeralaPolitics
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പു പറഞ്ഞിട്ടില്ലെന്ന് ശ്രീധരന് പിള്ള
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ തന്നെ വ്യക്തിഹത്യ ചെയ്തെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. വ്യക്തിഹത്യ നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ…
