തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ…
Kerala
-
-
ആലപ്പുഴ: പൊലീസിന്റെ പിഎസ്സി കായിക ക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. കരുനാഗപ്പള്ളി സ്വദേശി ശരത്തിന് വേണ്ടിയാണ് സുഹൃത്ത് നൂറുമീറ്റര്‍ ഓട്ടം പാസ്സായത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതോടെ വ്യാജന്…
-
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ ഇന്ന് റിപോളിംഗ് നടക്കും. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ 7…
-
IdukkiKerala
ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ്
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇടുക്കിയിലെ തോട്ടം…
-
Kerala
ഓപ്പണ്‍ വോട്ടിലുറച്ച് സിപിഎം; സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ലെന്ന് ഇ.പി.ജയരാജന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്. ഓപ്പണ്‍ വോട്ട് തന്നെയാണ്…
-
പത്തനംതിട്ട: പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മഴയെത്തുടര്‍ന്ന് ജില്ലയില്‍ ചുഴലിക്കാറ്റും വീശിയടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. നൂറുകണക്കിന്…
-
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആകാശവാണി മലയാളം വിഭാഗം മുന്‍മേധാവിയുമായ എസ് ഗോപന് നായര്‍ (79) അന്തരിച്ചു. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍…
-
Kerala
എയർ ആംബുലൻസ് വാങ്ങുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് വാങ്ങുന്നതിന്റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എയർ ആംബുലൻസ്വാങ്ങുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തി…
-
കണ്ണൂർ: കാസർകോട് കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കള്ളവോട്ട് ചെയ്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുഖ്യ…
-
KasaragodKerala
നടന്നത് കള്ളവോട്ട് തന്നെ; സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാസര്‍ഗോഡ് മണ്ഡലത്തില്‍ മൂന്നു കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം.പി.സലീന,…
