കണ്ണൂര്‍: പാമ്പുരുത്തിയില്‍ റീ പോളിംഗിനിടെ ചട്ടലംഘനം നടന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. സിപിഎം പോളിംഗ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.…
Kerala
-
-
Kerala
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റിൽ അപ്ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദ്യത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറോ…
-
Kerala
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു
by വൈ.അന്‍സാരിby വൈ.അന്സാരിതലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്ത് വച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. മൂന്ന് പേര് ചേര്‍ന്നാണ് വെട്ടിയതെന്ന് നസീറിന്റെ മൊഴി. നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
Kerala
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായി . വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവാക്കള്‍ അറസ്റ്റിലായത്. മോതിരക്കണ്ണി സ്വദേശികളായ വട്ടോലി ജോഷി (42), കരിപ്പായി…
-
Kerala
വട്ടപ്പാറ വിനോദ് കൊലക്കേസില്‍ ഭാര്യയുടെ കാമുകന് മനോജ് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിവട്ടപ്പാറ: വട്ടപ്പാറ വിനോദ് കൊലക്കേസില്‍ ഭാര്യയുടെ കാമുകന് മനോജ് പിടിയില്‍. രണ്ടു ദിവസം വട്ടപ്പാറ കല്ലയം സ്വദേശി മുമ്പാണ് വിനോദിനെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ വീടിന് സമീപം കണ്ടെത്തിയത്.…
-
തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് റീപോളിംഗ് നടത്താൻ സംസ്ഥാനത്തെ ഏഴു ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുക്കും. റീപോളിംഗിൽ വോട്ട് ചെയ്യുന്നവരുടെ ഇടതുകൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടുക. സാധാരണ ഇടതുകൈയ്യിലെ…
-
കൊച്ചി: എറണാകുളം ഗാന്ധിനഗറിലെ പാർപ്പിട സമുച്ചയത്തിൽ അഗ്നിബാധ. മാലിന്യസംസ്കരണ സംവിധാനത്തിൽ നിന്ന് തീ ആളുകയായിരുന്നു. എന്നാൽ അഗ്നിശമന സേന ഉടൻ എത്തിയതിനാൽ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ്…
-
കാസർകോട്: നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസർകോട് ജില്ലാ കളക്ടർ. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത്…
-
തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയിൽ നിന്ന്…
-
KeralaVideos
മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയം: പിന്നാലെ പൊലീസ് പാഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിമദ്യലഹരിയില് വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ ചെയിസ് ചെയ്യുന്ന കേരളാ പൊലീസിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൊലീസ് പിന്തുടര്‍ന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍…
