കൊച്ചി: അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നതില്‍ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണം എന്ന…
Kerala
-
-
KeralaThiruvananthapuram
ലക്ഷങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങി മലപ്പുറം സ്വദേശികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിവര്ക്കല: ലക്ഷങ്ങള്‍ വിലയുള്ള ഇറിഡിയം കോപ്പര്‍ അടങ്ങിയ വിളക്ക് നല്‍കാമെന്നു പറഞ്ഞ് മലപ്പുറം സ്വദേശികളെ വര്‍ക്കലയിലേക്ക് വിളിച്ചു വരുത്തി ബന്ദികളാക്കി 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതിയുള്‍പ്പെടെ…
-
AccidentKerala
നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാട്ടാക്കട കിള്ളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. കാട്ടാക്കട കിള്ളി കൊല്ലോട് തെക്കുംകര വീട്ടിൽ താജുദ്ധീൻ (48) ആണ് മരിച്ചത്. രാവിലെ…
-
ErnakulamKerala
എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി
by വൈ.അന്‍സാരിby വൈ.അന്സാരികുമ്പളം: എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി. കുമ്പളം സ്വദേശി അര്ജുന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍…
-
മലപ്പുറം: അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്. കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്ത്തിയിലെത്തിയതായിരുന്നു…
-
KeralaMalappuram
മലപ്പുറത്തെ പ്രതീക്ഷാ ഭവനിൽ നിന്ന് രണ്ട് അന്തേവാസികളെ കാണാതായി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: തവനൂരിൽ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനിൽ നിന്ന് രണ്ട് അന്തേവാസികളെ കാണാതായി. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്, കുറ്റിപ്പുറം പൊലീസ് കേസെടുത്ത് തെരച്ചിൽ തുടങ്ങി.…
-
Be PositiveKerala
സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു,അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ആര്. ജയചന്ദ്രന് ,ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ ഷീജക്കും അസ്ലമിനും
കൊച്ചി : കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു അച്ചടി മാധ്യമങ്ങളിലെ മികച്ച…
-
Be PositiveKeralaSpecial StoryTravelsWomen
മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.
കൊച്ചി: മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോള്‍ ഓസ്ട്രേലിയക്കാരിയായ 80കാരി കാതറിന്, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി…
-
KeralaThrissur
മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടപെടല്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍ തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.പൗണ്ട് കടവ് നാല്പ്പതടിപ്പാലം പുളിമുട്ടം വീട്ടില്‍ പരേതരായ സക്കീര്‍ ഹുസൈന് ഷബാന ദമ്പതികളുടെമക്കള്ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്കിയ…
-
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണ സംഘം ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുത്തു. നഗരസഭാ ഓഫീസിൽ എത്തിയായിരുന്നു രണ്ട് മണിക്കൂറോളം നീണ്ട മൊഴിയെടുക്കൽ. കേസിൽ ഇതുവരെ ആരെയും പ്രതി ചേർക്കാനുള്ള തെളിവുകൾ…
