കല്‍പ്പറ്റ: വയനാട്ടില്‍ ചക്ക ഇടുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ വടി വൈദ്യുതി കമ്ബിയില്‍ തട്ടിയാണ് ഷോക്കേറ്റത്.
Kerala
-
-
Kerala
രമ്യ ഹരിദാസ് എംപിക്ക് യൂത്ത് കോൺഗ്രസിൻ്റെ സമ്മാനം: 14 ലക്ഷത്തിൻ്റെ കാർ: രമേശ് ചെന്നിത്തല കാറിൻ്റെ താക്കോല്‍ കൈമാറും
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ആലത്തൂർ എം.പി. രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസിൻ്റെ സമ്മാനം. രമ്യയ്ക്ക് വാഹനം വാങ്ങി നല്‍കാനാണ് തീരുമാനം. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ്…
-
DeathKeralaKozhikode
കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരന് മരിച്ചു. അതുൽ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ്…
-
KeralaPolitics
മുഖ്യമന്ത്രി വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി; ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നുമാണ് മുല്ലപ്പള്ളി…
-
ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ മറയൂരിൽ നിന്ന് 6,500 കിലോ വ്യാജശർക്കര കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശർക്കരയാണ് പിടികൂടിയത്. ശർക്കര കടത്തിയ വാഹനങ്ങൾ പൊലീസ്…
-
KeralaPolitics
മതേതര ഐക്യമുന്നണി തകർത്തത് കേരളത്തിലെ നേതാക്കള്‍; കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്നും കെപിസിസി അധ്യക്ഷന്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഇടതു പക്ഷം ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്.…
-
Kerala
വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് വി. മുരളീധരന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിലെ പരീക്ഷാ സമ്ബ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കള്‍ക്ക്…
-
KeralaThiruvananthapuram
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന്…
-
Kerala
വധശ്രമക്കേസില്‍ പൊലിസ് തിരയുന്ന വാഹനത്തില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ വന്നിറങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലിസ് തിരയുന്ന വാഹനത്തില്‍ കേസില്‍ സംശയ നിഴലിലുള്ള എം.എല്‍.എ തന്നെ വന്നിറങ്ങി. തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീര്‍ ആണ് സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിലേക്ക് പൊലിസ് തിരഞ്ഞുകൊണ്ടിരിക്കുന്ന കാറില്‍…
-
Kerala
പെറ്റി ബുക്കും പണവുമായി, ഫോണ്‍ സ്വിച്ചോഫ് ചെയ്ത് രണ്ടു മാസമായി മുങ്ങി നടന്ന എസ് ഐ അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പെറ്റി കേസുകളില്‍ പിഴ ഇനത്തില്‍ പിരിച്ചെടുത്ത പണവും പെറ്റി ബുക്കുമായി രണ്ടുമാസമായി മുങ്ങിനടന്ന ട്രാഫിക് പൊലീസ് എസ് ഐ അറസ്റ്റില്‍. പൊലീസിനെ വെട്ടിച്ചു നടന്ന ഇദ്ദേഹം വീട്ടിലെത്തിയ ഉടനെ…
