തിരുവനന്തപുരം: പത്തനംതിട്ടയിൽ ഞായർ, തിങ്കൾ ദിവസങ്ങളില് കൂടി യെല്ലോ അലർട്ട്. മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടർ തുറന്നാൽ മൂഴിയാർ, ആങ്ങമുഴി, സീതത്തോട് എന്നീ…
Kerala
-
-
KeralaPolitics
ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂർ: ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാകമ്മിറ്റി അംഗീകരിച്ചു.നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത…
-
KeralaKollam
കൊല്ലത്ത് ട്രാക്കിലെ വൈദ്യുത ലൈനിൽ തകരാർ: തീവണ്ടികൾ വൈകും
by വൈ.അന്സാരിby വൈ.അന്സാരികൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഈ പാതയിൽ സിംഗിൾ ലൈൻ സംവിധാനം…
-
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില് ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള് സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി. കളമശേരി മെഡിക്കല്…
-
Kerala
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രത നിര്ദേശം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില് നിന്ന് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
-
Kerala
രമ്യക്കും തോറ്റ ജയരാജനും ഇന്നോവ വാങ്ങുന്നതില് എന്താ കുഴപ്പം? `അതൊക്കെ അവിടെ നിക്കട്ടെ`; സി.ഒ.ടി നസീറിനെ കൊല്ലാന് ശ്രമിച്ചവരുടെ കാര് എവിടെ; യുവ എംഎല്എ ഷംസീര് കറങ്ങുന്ന കാറിനെകുറിച്ചാണ് ചര്ച്ച വേണ്ടതെന്ന് വി ടി ബല്റാം
by വൈ.അന്സാരിby വൈ.അന്സാരിആലത്തൂര് എംപി രമ്യ ഹരിദാസിന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പിരിവിട്ട് കാര് വാങ്ങിക്കൊടുക്കുന്നതാണ് ഇപ്പോഴത്തെ സജീവമായ ചര്ച്ച വിഷയം. പി ജയരാജന് പാര്ട്ടി ജില്ലാ കമ്മിറ്റി കാര് വാങ്ങി കൊടുത്തതും…
-
EducationKeralaNiyamasabha
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ അവകാശലംഘന നോട്ടീസ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിഷയവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ച് കെ.സി ജോസഫ് എം.എല്.എയാണ് നോട്ടീസ് നല്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളെജ് സംഘര്ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ…
-
Kerala
ഷീല ദീക്ഷിത് കോണ്ഗ്രസിനും രാജ്യത്തിനും നല്കിയ സംഭാവനകള് വലുതെന്ന് ഉമ്മന് ചാണ്ടി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ഷീല ദീക്ഷിത് കോണ്ഗ്രസിനും രാജ്യത്തിനും നല്കിയ സംഭാവനകള് വലുതെന്ന് മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന് ചാണ്ടി. ദില്ലി മുഖ്യമന്ത്രിയായും കേരളത്തിന്റെ ഗവര്ണറായുള്ള ഷീല ദക്ഷിതിന്റെ പ്രവര്ത്തനം വളരെയധികം…
-
തിരുവനന്തപുരം: ഡല്ഹി മുന്മുഖ്യമന്ത്രിയും, മുന് കേരളാ ഗവര്ണ്ണറും പ്രമുഖ കോണ്ഗ്രസ് നേതാവുമായിരുന്ന ഷീലാദീക്ഷിതിന്റെ നിര്യാണത്തില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം…
-
കല്പ്പറ്റ: വയനാട്ടില് ചക്ക ഇടുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു. പുല്പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ വടി വൈദ്യുതി കമ്ബിയില് തട്ടിയാണ് ഷോക്കേറ്റത്.
