തിരുവനന്തപുരം: പൂവാര് സ്വദേശി രാഖിമോളെ കൊന്നു കുഴിച്ചുമൂടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്. അഖിലും സഹോദരന് രാഹുലും പിതാവ് മണിയനും അയല്വാസിയായ ആദര്ശും ചേര്ന്നാണെന്ന് പൊലീസ് അന്വേഷണത്തില്…
Kerala
-
-
KeralaPolitics
കോണ്ഗ്രസ് നാഥനില്ലാക്കളരിയല്ല; തരൂരിനു മറുപടിയുമായി ചെന്നിത്തല
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കോണ്ഗ്രസ് നാഥനില്ലാക്കളരിയായെന്നു തുറന്നടിച്ച ശശി തരൂര് എംപിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന് ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. പാര്ട്ടി…
-
ഇടുക്കി: എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് കൗതുക കാഴ്ചയായി. കിടാവിനെ നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്മാരുടെ നേതൃത്വത്തില് ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. പക്ഷേ അപൂര്വ്വ സവിശേഷതകളുമായി ജനിച്ച കിടാവിനെ രക്ഷിയ്ക്കാനായില്ല. നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്ഷകന്…
-
വയനാട്: പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയിൽ ഒന്നര വയസ്സില് താഴെ പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി. പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് കാണാതായത്. പനമരം…
-
Kerala
മാട്രിമോണി സൈറ്റില് വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവില് നിന്ന് 15 ലക്ഷം തട്ടിയ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മാട്രിമോണി സൈറ്റില് വ്യാജപ്രൊഫലുണ്ടാക്കി പരിചയപ്പെട്ട യുവാവിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാങ്ങോട് മിലിട്ടറി ക്യാന്പിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ…
-
Kerala
കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചവർക്ക് ജാമ്യം നിന്നതും സിപിഐ നേതാവ്
by വൈ.അന്സാരിby വൈ.അന്സാരിആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാൻ സഭ നേതാക്കൾക്ക് ജാമ്യം നിന്നതും സിപിഐ നേതാവ് തന്നെ. സിപിഐയുടെ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം…
-
Kerala
പട്ടാപകല് ജീവനക്കാരനെ കെട്ടിയിട്ട് കവര്ച്ച; നാല് കിലോ സ്വര്ണവും 13 ലക്ഷം രൂപയും തട്ടിയെടുത്തു
by വൈ.അന്സാരിby വൈ.അന്സാരിപത്തനംതിട്ട: നഗരത്തില് പ്രവര്ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയില് ജീവനക്കാരനെ കെട്ടിയിട്ട് വന് കവര്ച്ച. നാല് കിലോ സ്വര്ണവും 13 ലക്ഷതോളം രൂപയുമാണ് മോഷ്ടിച്ചത്. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.…
-
Kerala
സജീവാനന്ദന് കാത്തിരുന്നു പകവീട്ടിയതാണെന്ന് ആക്രമണത്തിന് ഇരയായവര്
by വൈ.അന്സാരിby വൈ.അന്സാരിവയനാട്; വയനാട് അമ്ബലവയലില് സദാചാര ഗുണ്ടായിസത്തിന് ഇരയായ തമിഴ്നാട് സ്വദേശികളായ യുവതിയുടേയും യുവാവിന്റെയും മൊഴി അന്വേഷണ വിഭാഗം രേഖപ്പെടുത്തി. തമിഴ്നാട്ടില് നേരിട്ട് എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. പ്രാദേശിക കോണ്ഗ്രസ്…
-
Kerala
ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് ആദ്യം പരാതി: പിൻവലിച്ച് വീട്ടമ്മ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ബി സത്യൻ മർദ്ദിച്ചെന്ന് പരാതി നൽകിയ വീട്ടമ്മ പിന്നീട് പിൻവാങ്ങി. തന്റെ വീട്ടിൽ എംഎൽഎയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു എന്നുമായിരുന്നു വീട്ടമ്മയുടെ…
-
Kerala
അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിൽ വിമാനത്താവളത്തിൽ വച്ച് പിടിയിൽ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: അമ്പൂരിയിൽ രാഖി എന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ…
