തിരുവനന്തപുരം: കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സിപിഐ നേതാവിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത അടിസ്ഥാ രഹിതം. ബിനോയി വി്ശ്വം എം പി യുടെ മകള്‍ സൂര്യ…
Kerala
-
-
മുംബൈ: ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ഇന്ന് രക്ത സാമ്പിൾ നൽകും. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തുന്ന ബിനോയിയെ ജുഹുവിലെ കൂപ്പർ ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് രക്ത…
-
Kerala
‘കാനം മണിച്ചിത്രത്താഴിട്ട് പൂട്ടിയാൽ വിറയ്ക്കുന്ന നേതാവാണോ’? : ദിനേശ് മണി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിപിഐയിലെ കാനം വിരുദ്ധർക്കെതിരെ സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ് മണി. മാധ്യമങ്ങളുടെ ഗൂഢാലോചന മനസ്സിലാക്കാൻ സിപിഐയുടെ ചില നേതാക്കൾക്ക് കഴിയുന്നില്ലെന്ന് ദിനേശ് മണി വിമർശിച്ചു. കാനത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി…
-
മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെയും, വിപുലീകരിക്കുന്നതിന്റെയും ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ജൈവ് ജൂസ് കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍…
-
Kerala
കാനത്തിനെതിരായ പോസ്റ്റര്‍: പാര്‍ട്ടി കമ്മീഷന് അന്വേഷിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് നടപടി. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച…
-
Kerala
തിരുവനന്തപുരത്ത് പൊലീസിനെ കണ്ട് ഭയന്ന്, കായലിലേക്ക് ചാടിയ യുവാവ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസിനെ കണ്ട് ഭയന്ന്, കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്. സംഭവ സ്ഥലത്ത് ചീട്ടുകളിച്ച് കൊണ്ടിരുന്ന യുവാവ് പൊലീസിനെ…
-
Kerala
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒൻപത് പേർക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മൂന്ന് പേരെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം…
-
Kerala
ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ; കൂടുതൽ തെളിവുകളുമായി യുവതി കോടതിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎൻഎ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകൾ നാളെ തന്നെ നൽകാൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി…
-
KeralaPolitics
എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന്; പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കി, മാര്‍ച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ലന്നും കളക്ടര്‍
കൊച്ചി: സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ തല്ലിചതച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം, പൊലീസ്…
-
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ചെഗുവേരയുടെ മകള്‍ ഡോ. അലെയ്ഡ ഗുവേര, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. സിപിഎം നേതാവ്…
