നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി ചർച്ച നടത്തി ബിജെപി. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കും. എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്ന്…
Kerala
-
-
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല .ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന്…
-
കൊച്ചി: സംവിധായകൻ ഷംസുദ്ദീന്റെ അറസ്റ്റിൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം . രാത്രി വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു . എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ…
-
Kerala
52 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ
by NEWS DESK 3by NEWS DESK 352 ലിറ്റര്‍ മദ്യവുമായി ജൂനിയർ ആർട്ടിസ്റ്റ് “അൽകു” എക്സൈസ് പിടിയിൽ. തിരൂരങ്ങാടി സ്വദേശിയായ അൽകു എന്ന് അറിയപ്പെടുന്ന ഷെഫീഖ് ആണ് പിടിയിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും…
-
Kerala
‘ഇടത് സർക്കാരിന്റെ മദ്യ നയത്തെ തീരുമാനം ബാധിക്കില്ല, മദ്യ വർജനമാണ് സർക്കാർ നയം’; ബാറുകളുടെ സമയമാറ്റത്തിൽ മന്ത്രി എം ബി രാജേഷ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. ടൂറിസമാണ് പ്രധാന ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി…
-
Kerala
കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. ആര്‍മി കാന്റീനിലേക്ക് തേയില വേണമെന്ന പേരില്‍ തേയില മൊത്ത വ്യാപാരിയെ ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കരാറിനായി ലിങ്കില്‍ കയറി…
-
KeralaReligious
ശബരിമലയില്‍ സി പി ഐ എമ്മിന്റെ നിലപാട് മാറുമോ ? പുന്നലയ്ക്ക് വിയോജിപ്പ്
by NEWS DESK 3by NEWS DESK 3തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ മുന്‍ നിലപാട് തിരുത്തുമെന്നാണ്…
-
Kerala
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ…
-
KeralaReligious
ആഗോള അയ്യപ്പ സംഗമം; കണക്ക് സമർപ്പിച്ചതിൽ വീഴ്ച വന്നിട്ടില്ലെന്ന് ഇവൻറ് മാനേജ്മെൻറ് കമ്പനി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് സമർപ്പിച്ചതിൽ വീഴ്ച വന്നിട്ടില്ലെന്ന് ഇവൻറ് മാനേജ്മെൻറ് കമ്പനി ഐഐഐസി. എല്ലാ രേഖകളും ദേവസ്വം ബോർഡിന് സെപ്റ്റംബർ 30ന് ഇമെയിൽ ആയി അയച്ചിരുന്നതായും കമ്പനി…
-
Kerala
‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA
by NEWS DESK 3by NEWS DESK 3ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും…
