കാസര്കോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസര്കോട് ജില്ലയില് 3,502 പേരെ തെരുവ് നായ ആക്രമിച്ചു. ജനുവരിയില് 555, ഫെബ്രുവരിയില് 696, മാര്ച്ചില് 757, ഏപ്രിലില് 647, മെയില് 658, എന്നിങ്ങനെയാണ്…
Health
-
-
HealthKannur
ആശുപത്രി വാര്ഡില് രോഗിയ്ക്ക് കൂട്ടിരിക്കാന് വന്ന സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു, ലതയെ പരിയാരം മെഡിക്കല് കോളേജിലേക്ക് മാറ്റി
കണ്ണൂര്: ആശുപത്രി കണ്ണൂര് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില് വാര്ഡില് സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. രോഗിയ്ക്ക് കൂട്ടിരിക്കാന് വന്ന ചെമ്പേരി സ്വദേശിനി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ലതയെ പരിയാരം മെഡിക്കല് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.…
-
ErnakulamHealth
ബ്ലീച്ചിംഗ് പൊടി കൂടുകളില് നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്ക്ക് ശ്വാസംമുട്ടല്
മൂവാറ്റുപുഴ: ബ്ലീച്ചിംഗ് പൊടി കൂടുകളില് നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്ക്ക് ശ്വാസംമുട്ടല് അനുഭവപ്പെട്ടു. ഇവരെ ഉടന് ആശുപത്രിയില് പ്രവേശിപ്പിച്ചു. സി കെ സതി, പി ജി ദീപ,…
-
ErnakulamHealthKeralaNewsPolice
അവയവദാന വിവാദത്തില് വിശദീകരണവുമായി ലേക്ഷോര് ആശുപത്രി, ഡോക്ടര്മാര്ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്ട്ടിഫിക്കറ്റ് തെറ്റായി നല്കിയെന്ന ആരോപണവും വസ്തുതാവിരുദ്ധം
by NEWS DESK 3by NEWS DESK 3എറണാകുളം: അവയവദാന വിഷയത്തില് വിശദീകരണവുമായി ലേക്ഷോര് ആശുപത്രി അധികൃതര്. ഡോക്ടര്മാര്ക്കെതിരെയുള്ള കൃത്യവിലോപവും മസ്തിഷ്ക മരണ സര്ട്ടിഫിക്കറ്റ് തെറ്റായി നല്കിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വിപിഎസ് ലേക്ഷോര് ആശുപത്രി അധികൃതര്. ആശുപത്രി മുമ്പും…
-
CourtHealthKeralaNews
ലേക്ഷോറിലെ അവയവദാന തട്ടിപ്പ്; ലോകം കൂടുതല് ഞെട്ടുന്നു, എബിന്റെ വൃക്കയും കരളും നീക്കം ചെയ്തു, ഒപ്പം ഹൃദയത്തിന്റെ ഭാഗങ്ങളും മുറിച്ചുമാറ്റി, അവയവ ദാതാവിന്റെ ശരീരം പരിശോധിച്ചില്ല, മൃതദേഹത്തോട് അനാദരവ് കാണിച്ച് ഡോക്ടറും, രക്തം തലയില് കട്ട പിടിച്ചിട്ടും പ്രതിവിധി ചെയ്തില്ല, 8 പ്രതികള്ക്ക് സമന്സ്
by NEWS DESK 3by NEWS DESK 3കൊച്ചി: അവയവ തട്ടിപ്പില് ലേക്ഷോര് ആശുപത്രിയുടേത് ഗുരുതര വീഴ്ചകളും സാമ്പത്തീകം ലക്ഷ്യമിട്ടുള്ള തട്ടിപ്പും. എബിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള് പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള് പുറത്തുവന്നിരിക്കുന്നത്. എബിനെ…
-
HealthNationalNewsPolice
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന്: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തില് ബാലാജിയെ അറസ്റ്റു ചെയ്തു, നെഞ്ചു വേദന, ആശുപത്രിയിലേക്ക് മാറ്റി
ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഔദ്യോഗിക വസതിയില് 17 മണിക്കൂര് ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
HealthKannur
സര്ക്കാര് ഹോമിയോ ഡിസ്പെന്സറിയുടെ സീലിംഗ് അടര്ന്നുവീണു; ഫാര്മസിസ്റ്റിന് ഗുരുതര പരിക്ക്
by NEWS DESK 3by NEWS DESK 3കണ്ണൂര്: സര്ക്കാര് ഹോമിയോ ഡിസ്പെന്സറിയുടെ സീലിംഗ് അടര്ന്നുവീണു. കണ്ണൂര് കടമ്പൂര് സര്ക്കാര് ഹോമിയോ ഡിസ്പെന്സറിയിലാണ് സംഭവം. സംഭവത്തില് ഫാര്മസിസ്റ്റ് കല്ലുവഴി പുത്തന്വീട്ടില് ശ്യാമസുന്ദരിക്ക് പരിക്കേറ്റു. കടമ്പൂര് വേട്ടേക്കര റോഡില് പ്രവര്ത്തിക്കുന്ന…
-
ErnakulamHealth
പെരുമ്പാവൂര് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വനിത ഡോക്ടറുടെ തലയിലേക്ക് മേല്ക്കൂരയുടെ ഒരു ഭാഗം അടര്ന്നുവീണു; ബസ് സ്റ്റാന്ഡ് കെട്ടിടം അതീവ ശോചനീയാവസ്ഥയില്, നവീകരിക്കാതെ സര്ക്കാര്
by NEWS DESK 3by NEWS DESK 3പെരുമ്പാവൂരില് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് ബസ് കാത്തുനിന്ന വനിത ഡോക്ടറുടെ തലയിലേക്ക് മേല്ക്കൂരയുടെ ഒരു ഭാഗം അടര്ന്നുവീണു. കോട്ടയം ജനറല് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. കീര്ത്തന ഉണ്ണികൃഷ്ണന്റെ തലയിലേക്കാണ്…
-
DeathHealthThiruvananthapuram
നെടുമങ്ങാട് ജില്ലാ ആശുപത്രിയില് പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം, മൃതദേഹം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്വീട്ടില് സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള് ആര്ച്ച ആണ് മരിച്ചത്. ചികിത്സാ പിഴവാണ്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ പെയ്ന് ആന്ഡ് പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില് മൂവാറ്റുപുഴ എംസിഎസ് ആശുപത്രി, ആസ്കോ അനിക്കാട്, മൂവാറ്റുപുഴ സെന്ട്രല് ജുമാ മസ്ജിദ് എന്നിവയുമായി ചേര്ന്ന് ചേര്ന്ന് മെഗാ മെഡിക്കല് ക്യാമ്പ്…
