ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആരദര്പ്പിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ആദരം അര്‍പ്പിച്ചത്. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്ക്കും ആദരവെന്നും…
Health
-
-
ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. 2018ലെ കണക്കുകള്‍ അടിസ്ഥാനമാക്കി സെന്‍സസ് കമീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ശിശു മരണ നിരക്കില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനം…
-
അങ്കമാലി കെ.എസ്.ആര്.ടി.സി ഡിപ്പോ താല്‍ക്കാലികമായി അടച്ചു. ഡിപ്പോയിലെ ഒരു ഡ്രൈ വര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഡിപ്പോ അടച്ചത്. മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അങ്കമാലി –…
-
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. കോവിഡ് മരണം 17000 കടന്നു. 24 മണിക്കൂറിനിടെ 507 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 18653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,20,114…
-
ആഗോള കൊവിഡ് ബാധിതര്‍ 10,559,000 ആയി. 512,900 പേര്‍ക്ക് ഇതിനകം ജീവന് നഷ്ടപ്പെട്ടു. 57,83,996 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 27,27,061ഉം…
-
ചികിത്സയിലുള്ളത് 2112 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 2304, ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ…
-
ജൂലൈ ഒന്ന് ഡോക്ടേഴ്സ് ഡേ സഹനദിനമായി ആചരിക്കുമെന്ന് കെ.ജി.എം.ഒ. എ. സമൂഹ ത്തിനായി ഡോക്ടര്‍മാര്‍ നല്കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്ത്യയില്‍ മുഴുവന്‍ ജൂലായ് ഒന്ന് ഡോക്ടര്‍മാരുടെ ദിനമായി ആചരിച്ചു…
-
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5.6 ലക്ഷം കടന്നു. ഇതുവരെ 5,66,840 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 418…
-
കേരളത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം നെട്ടയത്ത് ഞായറാഴ്ച മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച മുംബൈയിൽ നിന്നെത്തിയ ആൾ ഞായറാഴ്ചയാണ് മരിച്ചത്. നെട്ടയം സ്വദേശി 76…
-
ആഗോള കൊവിഡ് ബാധിതരുടെ നിരക്ക് 1.03 കോടി കവിഞ്ഞു. 5,07,000 പേരാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 56.45 ലക്ഷം പേര് രോഗമുക്തരായി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75…
