കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ദേശീയ തലത്തിലെ രോഗമുക്തി നിരക്ക് 96% (96.04) പിന്നിട്ടു. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗ മുക്തി…
Health
-
-
HealthNationalNews
ഇന്ത്യയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന് എയിംസ് ഡയറക്ടര്‍
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ വൈകാതെ കോവിഡ് വാക്സിനെത്തും. ഓക്സ്ഫര്‍ഡ്- ആസ്ട്രാസെനേക്ക വാക്സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്സിന് അനുമതി നല്‍കിയത്. ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന് അംഗീകാരം…
-
HealthNationalNews
രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; അശ്രദ്ധമായി ചികിത്സ നല്‍കുന്നത് ജനിതകമാറ്റം വന്ന വകഭേദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.…
-
HealthKeralaNews
ശ്രീലങ്കയില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയില്‍ എയര്‍ ആംബുലന്‍സില്‍ എത്തിച്ച രോഗിയുടെ ജീവന് ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ആസ്റ്റര്‍ മെഡ്സിറ്റി ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3കൊച്ചി:ശ്രീലങ്കയില്‍ നിന്നും കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന് ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ…
-
HealthKeralaNews
ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയേറ്ററിക്സ് മലനാട് ബ്രാഞ്ചിന്റെ പുതിയ സാരഥികള്‍ ചുമതലയേറ്റു
by NEWS DESK 3by NEWS DESK 3ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയേറ്ററിക്സ് (IAP), മലനാട് ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി ഡോ. ബിജു ചാക്കോ (ധര്‍മഗിരി ഹോസ്പിറ്റല്‍), ജനറല്‍ സെക്രട്ടറി…
-
HealthKeralaNews
ജനിതക മാറ്റം വന്ന കൊവിഡ്: സംസ്ഥാനം അതീവ ജാഗ്രതയില്‍; വൈറസുകളെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി കെകെ ശൈലജ
by NEWS DESK 3by NEWS DESK 3ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍…
-
HealthNationalNews
ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും; വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി; രാജ്യം അതീവ ജാഗ്രതയില്‍
by NEWS DESK 3by NEWS DESK 3ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര് ബംഗളൂരുവിലാണുള്ളത്. രണ്ട് പേര് ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്.…
-
HealthNationalNews
ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കും; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും
by NEWS DESK 3by NEWS DESK 3ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്സ്ഫേര്‍ഡ്- ആസ്ട്രസെനേക വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനമായി.…
-
HealthKeralaNews
കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അതേസമയം, ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും…
-
HealthKeralaNews
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി…
