അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്ലെക്സുകള്‍. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജന്മനാടായ കണ്ണൂരിലും സമാനരീതിയില്‍…
Election
-
-
ElectionNationalNewsPolitics
പഞ്ചാബില്‍ എഎപിയുടെ വിജയാഘോഷം; ഭഗ്വന്ത് മന്നും കെജ്രിവാളും ഇന്ന് റോഡ് ഷോ നടത്തും
by NEWS DESK 3by NEWS DESK 3പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പഞ്ചാബ് എഎപി ആഘോഷങ്ങളിലേക്ക്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ഇന്ന് അമൃത്സറില്…
-
ElectionNationalNewsPolitics
നാലിടത്ത് ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; കോട്ട തകര്‍ന്ന് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തു വരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തര്‍ പ്രദേശ്,…
-
ElectionNationalNewsPolitics
മൂന്ന് സ്വതന്ത്രര്‍ പിന്തുണയ്ക്കും; ഗോവയില്‍ ബിജെപി മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ളയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ചര്‍ച്ചയ്ക്കായി കാണും
by NEWS DESK 3by NEWS DESK 3ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തു വന്നു. ഇന്ന് വൈകീട്ട് മൂന്ന്…
-
ElectionNationalNewsPolitics
ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; നേതാക്കള്‍ ഗവര്‍ണറെ കാണും; കോണ്‍ഗ്രസിന് വലിയ തിരിച്ചടി
by NEWS DESK 3by NEWS DESK 3ഗോവയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ഗോവയിലെ ബിജെപിയുടെ ചുമതലയുള്ള സിടി രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശിക പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാകുമെന്ന് ബിജെപിയുടെ മറ്റൊരു നേതാവ്…
-
ElectionNationalNewsPolitics
ചരിത്രം പഞ്ചാബില്‍ ആവര്‍ത്തിച്ച് കേജ്രിവാള്; പഞ്ചാബ് എഎപി ഭരിക്കും; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ച് എഎപി
by NEWS DESK 3by NEWS DESK 3ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് ആം ആദ്മി പാര്‍ട്ടി. നൂറ്റിപ്പതിനേഴ് സീറ്റില്‍ 90ലും ലീഡ് നിലനിര്‍ത്തി ആപ്പ് മുന്നേറുകയാണ്. അതേസമയം 16 സീറ്റെന്ന നിലയില്‍ ഭരണമുണ്ടായിരുന്ന ഇടത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.…
-
ElectionNationalNewsPolitics
ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കാം; കോണ്‍ഗ്രസും ബിഎസ്പിയും തകര്‍ന്നടിയുന്നു; യോഗി വീണ്ടും മുഖ്യമന്ത്രിയായാല്‍ അത് ചരിത്രം
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പര്‍ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു.…
-
ElectionNationalNewsPolitics
മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു; മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രമായി ഒതുങ്ങുന്ന കാഴ്ച
by NEWS DESK 3by NEWS DESK 3ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രം ഒതുങ്ങുമ്പോള്‍ യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമാകുന്ന കാഴ്ച. കോണ്‍ഗ്രസിനും ബിഎസ്പിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ…
-
ElectionNationalNewsPolitics
പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഭരണ കക്ഷിയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത് ആം ആദ്മി
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ്…
-
ElectionNationalNewsPolitics
വോട്ടെണ്ണല്‍ ദിനത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്
by NEWS DESK 3by NEWS DESK 3എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017 ല്‍ തെരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ്…
