ദില്ലി: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ. എം. ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്,…
Election
-
-
റായ്പുര്‍: ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. സ്പീക്കറും ഒമ്പത് മന്ത്രിമാരും…
-
ഡല്‍ഹി: ഛത്തീസ്ഗഡില്‍ ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ് ഛത്തീസ്ഗഡിലേത്. മുഖ്യമന്ത്രി രമണ്‍സിങ് ഉള്‍പ്പെടെ…
-
Election
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ച്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരികെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ഒരു മാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നും അപ്പീൽ പോകണമെന്നുള്ള ഷാജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.…
-
കണ്ണൂര്‍: വര്‍ഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി തൃപ്തികരമാണെന്ന് എം വി നികേഷ് കുമാര്‍. എതിര്…
-
ElectionKeralaPolitics
അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി, വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് കോടതി
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി…
-
സിറ്റിംഗ് സീറ്റിലും തോല്‍വി, നാലിടത്ത് കോണ്‍ഗ്രസ് – ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ ബംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് – ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.…
-
ElectionKerala
തദ്ദേശ ഉപ തെരെഞ്ഞെടുപ്പില്‍ വന്‍ എല്‍ഡിഎഫ് മുന്നേറ്റം; ഇരുപതില്‍ പതിമൂന്നും എല്‍ഡിഎഫിന്
തിരുവനന്തപുരം സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. ഫലം അറിഞ്ഞ പതിനാല് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ നാലെണ്ണം യുഡിഎഫില്‍ നിന്ന്…
-
ElectionSpecial StoryThiruvananthapuram
ചരിത്രത്തിലാദ്യമായി കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ട്രാന്സ്ജെന്റര് വിദ്യാര്‍ത്ഥിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ‘പറഞ്ഞറിയിക്കാന്‍ ആകാത്ത സന്തോഷം തോന്നുന്നുണ്ട്. എന്നെ ഞാനായി തന്നെ അംഗീകരിക്കാന്‍ സമൂഹത്തിന് ആകുന്നുണ്ടല്ലോ”ഇത് നാദിറയുടെ വാക്കുകള്‍… കേരളത്തില്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ നാദിറയാണ് ചരിത്രത്തിന്റെ…
-
ElectionNational
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കണം; അമിത് ഷാ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് ബി.ജെ.പിയുടെ നിലപാട്.…
