റായ്പൂര്‍: എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ട് ഛത്തീസ്ഗഢില്‍ മേല്‍ക്കൈയുമായി കോണ്‍ഗ്രസ്. ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢില്‍ നടക്കുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തില്‍ അധികാരം മാറുന്ന…
Election
-
-
ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നു. 88 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. സച്ചിന് പൈലറ്റിന്റെ വസിതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പവര്‍ത്തകര്‍ തടിച്ചു കൂടിയിരിക്കുകയാണ്. 200 സീറ്റിലെ 154…
-
ElectionNational
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അര മണിക്കൂറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഫലസൂചനകള്‍: കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. രാജസ്ഥാനില്‍ വസുന്ധരാ രാജ മുന്നിട്ട് നില്ക്കുന്നു. കോണ്‍ഗ്രസ് 9 സീറ്റില്‍ മുന്നേറുന്നു. രാജസ്ഥാനില്‍ 6…
-
ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിച്ചു. ഒന്‍പത് മണിയോടുകൂടി തന്നെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരും. വോട്ടെടുപ്പിന് പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് നേരിയ…
-
ElectionNational
അഞ്ച് സംസ്ഥാനങ്ങള്‍ ആര് ഭരിക്കും? തെരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കി രാജ്യം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാര്‍ഥികളുടെ വിധിയാണ് വരു മണിക്കൂറുകളില്‍ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്,…
-
ElectionNational
സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ചുമതലയേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തിയിരിക്കുന്നത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ കീഴിലായിരിക്കും നടക്കുക.…
-
ElectionErnakulam
ഉപതെരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തദ്ധേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് ജയം. യുഡിഫിന്റെ 3 സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ഇടതുമുന്നണി വ്യക്തമായ മേധാവിത്വം നേടിയത്. തൃപ്പൂണിത്തുറ നഗരസഭ,…
-
തെലങ്കാന: രാജ്യത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം നേതൃത്വം നല്കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി…
-
ദില്ലി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും. സുനില്‍ അറോറയുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നല്കി. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍…
-
Election
മധ്യപ്രദേശ് മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചരണം അവസാനിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമധ്യപ്രദേശ് : മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണം അവസാനിച്ചു. 28നാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്. ഇന്‍ഡോറില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ…
