ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ. ആദ്യ മണിക്കൂറുകളില്‍ മുന്നേറിയ മഹാസഖ്യം നാലില്‍ ഒന്ന് വോട്ട് എണ്ണിത്തീര്‍ന്നതോടെ പിന്നോട്ടു പോവുകയായിരുന്നു. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും…
Election
-
-
ElectionKeralaNewsPolitics
ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
by NEWS DESK 3by NEWS DESK 3ബിഹാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പ്രതീക്ഷിച്ച നേട്ടം മഹാസഖ്യം ഉണ്ടാക്കിയില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.…
-
ElectionNationalNewsPolitics
സഖ്യം പിഴച്ചില്ല: 19 ഇടത്ത് ലീഡ്; മഹാസഖ്യത്തില്‍ നേട്ടം കൊയ്ത് ഇടതുപാര്‍ട്ടികള്‍
by NEWS DESK 3by NEWS DESK 3ബിഹാറില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം. ഈ തിരഞ്ഞെടുപ്പോടെ ഇടതുപാര്‍ട്ടികള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഇക്കുറി മഹാസഖ്യത്തിന് ഒപ്പമാണ് ഇടതുപാര്‍ട്ടികളുടെ പോരാട്ടം. സിപിഐ (16 സീറ്റ്) സിപിഐഎം (4 സീറ്റ്) എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മുന്‍പ്…
-
ElectionNationalNewsPolitics
ബിഹാറില്‍ എന്‍ഡിഎ കുതിപ്പ്; കേവലഭൂരിപക്ഷം കടന്നു, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
by NEWS DESK 3by NEWS DESK 3ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. നിലവില്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. ബിജെപി…
-
ElectionNationalNewsPolitics
ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; നൂറ് കടന്ന് ഇരുമുന്നണികളും; ആദ്യ സൂചനയില്‍ മഹാസഖ്യത്തിന് മുന്നേറ്റം, ജെഡിയുവിന് തിരിച്ചടി
by NEWS DESK 3by NEWS DESK 3ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങിയത്. ആദ്യ ഫലസൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. നൂറ് കടന്ന് എന്‍ഡിഎയും മഹാസഖ്യവും. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് മഹാസഖ്യം 126 സീറ്റുകളിലും എന്‍ഡിഎ…
-
ElectionEuropeNewsPoliticsPravasiWorld
ജോ ബൈഡന് ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയില്‍; ചരിത്രമെഴുതാന്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ്
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്. 264 ഇലക്ടറല്‍ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214…
-
ElectionEuropeNewsPoliticsPravasiWorld
ഫ്ലോറിഡയും പിടിച്ചു; ട്രംപിന് സാധ്യതയേറുന്നു: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡനും
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷ പങ്കുവച്ച് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായക ഇടമായ ഫ്ലോറിഡ പിടിച്ച്…
-
ElectionEuropeNewsPoliticsPravasiWorld
നെഞ്ചിടിപ്പ് ഏറ്റി ഫ്ളോറിഡ: അമേരിക്കയില്‍ ആര്? ഇന്നറിയാം
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ എന്ന് ഇന്നറിയാം. ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും അമേരിക്കന്‍ പ്രസിഡന്റിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുക. അമേരിക്കയില്‍ ആര് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആദ്യ…
-
ElectionNationalNewsPolitics
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
by NEWS DESK 3by NEWS DESK 3ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സീമാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടെ 94 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിയാദവ് മല്‍സരിക്കുന്ന രാഘോപുരും സഹോദരന് തേജ്പ്രതാപ് യാദവ് ജനവിധി തേടുന്ന ഹസന്പുരയും…
-
ElectionNationalNewsPolitics
ബിഹാര്‍; രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
by NEWS DESK 3by NEWS DESK 3ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 17 ജില്ലകളിലെ 94 സീറ്റുകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ആര്‍ജെഡി 56 ഉം ബിജെപി 46 ഉം ജെഡിയു…
