തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലെനിന് ഇന്നലെ…
Death
-
-
ചെന്നൈ: സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായ ലൈനിന് രാജേന്ദ്രന് ഇടത് സഹയാത്രികനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന…
-
മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു. 57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.…
-
മൂവാറ്റുപുഴ: ആര്യങ്കാലായിൽ എ.എം കാസിം (എഎംഎ – 68) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച (08/01/19) രാവിലെ 10 മണിക്ക് മൂവാറ്റുപുഴ സെൻട്രൽ ജമാ മസ്ജിദ് ഖബർസ്ഥാ നിൽ നടക്കും. അൻസൽന…
-
തൃപ്പൂണിത്തുറ: സാഹസികയാത്രക്കിടെ യുവതി ബൈക്കില്‍ നിന്ന് തെറിച്ച് തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ രാജേന്ദ്രന്റെ മകള്‍ ചിപ്പിയാണ്(23) മരിച്ചത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചര്‍ എന്ന റൈഡിംഗ് സ്ഥാപനത്തില്‍…
-
DeathNational
സച്ചിന് ടെണ്ടുല്‍ക്കറുടെ ഗുരു രമാകാന്ത് അച്ച്രേക്കര്‍ അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ : സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ലോകത്തിന് സമ്മാനിച്ച ഗുരു രമാകാന്ത് അച്ച്രേഖര് വിടവാങ്ങി. മുംബൈയിലെ ശിവാജി പാര്‍ക്ക് റെസിഡന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.…
-
DeathKerala
സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിവടുതല: അന്തരിച്ച സിപിഐ എം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്, മന്ത്രി ഇ പി ജയരാജന്,…
-
DeathKerala
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളത്തുള്ള വീട്ടിലെത്തിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം അദ്ദേഹത്തിന്റെ എറണാകുളത്തുള്ള വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സി.പി.എം നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.…
-
കൊച്ചി: സംവിധായകന് ആഷിഖ് അബുവിന്റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സി.എം. അബു (70) നിര്യാതനായി. ഭാര്യ ജമീല.കബറടക്കം ബുധന്‍ രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍. മറ്റ് മക്കള്‍ –…
-
AccidentDeathKerala
കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരില്‍ ഒരുകുട്ടി മരിച്ചു: രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലുപേരില്‍ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരണപ്പെട്ടത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
