ആലപ്പുഴ: അമിത വേഗത്തിൽ വളവു തിരിഞ്ഞ സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വയോധികൻ മരിച്ചു. വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി(66) ആണ് മരിച്ചത്. വെട്ടിയാർ കളത്തട്ട് ജംക്ഷനു സമീപത്തെ…
Death
-
-
മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെ മാനേജരായ…
-
DeathKeralaThrissur
വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. കെ. മുരളീധരന് മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.…
-
കോഴിക്കോട്: തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ…
-
AccidentAlappuzhaDeathKeralaRashtradeepam
ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ജില്ലയിലെ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം കാറിനടിയില്‍പ്പെട്ട് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവേ ആയിരുന്നു അപകടം. ഉടന്‍…
-
AccidentAlappuzhaDeathKeralaRashtradeepam
ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി,…
-
DeathErnakulam
മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ , ആലുംമൂട്ടിൽ എഎ ഏബ്രഹാമിന്റെ മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മുൻ മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ ആരക്കുഴ റോഡ് പണ്ടിരിമല ,ആലുംമൂട്ടിൽ എ എ ഏബ്രഹാമിന്റെ (റിട്ട. കെ.എസ്. ആർ. ടി. സി) മകൻ ആൻസൺ ഏബ്രഹാം (49) നിര്യാതനായി.…
-
AccidentDeathKeralaRashtradeepamThrissur
നടന് ദിനേശ് എം മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: നാടക-സീരിയല്‍ നടന് ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാത്രി തൃശൂരില്‍ ഡബിങ് കഴിഞ്ഞ് പോകുമ്ബോഴാണ് അപകടമുണ്ടായത്. സംസ്ഥാന…
-
AccidentDeathKeralaKollamRashtradeepam
പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം; കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകുഴിത്തുറ: സെല്‍ഫി എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ കാല് വഴുതി നദിയില്‍ വീണ വിദ്യാര്‍ഥിയും, രക്ഷിക്കാന്‍ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തന്‍വീട്ടില്‍ അശോകന്റെ മകന് അശ്വിന് അശോക്(19),…
-
പിറവം: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗവും യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയര്‍മാനും മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റുമായിരുന്ന എന്‍ പി. പൗലോസ് നിര്യാതനായി. മൃതദേഹം വൈകിട്ട് നാലിന് വീട്ടിലെത്തിക്കും.…
