ഷാര്‍ജ :ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന് സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാര്‍ജ…
Death
-
-
DeathThrissur
സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, അന്തിക്കാട്ടെ ഓഫീസില്‍ കാഞ്ഞാണി സ്വദേശി സതീഷ് ലാല്‍ ആണ് മരിച്ചത്
by NEWS DESK 3by NEWS DESK 3തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്ലാല്‍ (ലാലപ്പന്) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ്…
-
DeathKeralaNewsThiruvananthapuram
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ അന്തരിച്ചു, മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫായിരുന്നു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന് നായര്‍ (75) അന്തരിച്ചു. രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്…
-
AccidentCourtDeathErnakulamPolice
എറണാകുളത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു
by NEWS DESK 3by NEWS DESK 3കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസ്…
-
DeathErnakulamNational
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു.
by NEWS DESK 3by NEWS DESK 3കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്.…
-
DeathKozhikodePolitics
സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു 93 വയസായിരുന്നു.
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്…
-
DeathWorld
തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണം 23,000 കടന്നു: ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് യുഎന്‍
by NEWS DESK 3by NEWS DESK 3തുര്‍ക്കി, സിറിയ ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോള്‍ മരണ സംഖ്യ 23,000 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ ഇപ്പോഴും പൂര്‍ണമായി പുറത്തെടുക്കാനായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ…
-
DeathKottayam
ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയതിന് പിന്നാലെ വൈക്കത്ത് ഗൃഹനാഥന് ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3കോട്ടയം: ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ഗൃഹനാഥന് ജീവനൊടുക്കി. വൈക്കത്തിനടുത്ത് തലയാഴത്താണ് വാക്കേത്തറ സ്വദേശി കാര്ത്തികേയന് (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ കാര്ത്തികേയന് 17 ലക്ഷം…
-
DeathErnakulamPolice
ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കായലില്‍ചാടി മരിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിളിശേരി ശശി, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോ റോഡില്‍ നിന്നും ശശി കായലിലേക്ക്…
-
DeathErnakulamGulfKeralaPravasi
സൗദിയില്‍ നിര്യാതനായ മുവാറ്റുപുഴ സ്വദേശി സബീസിന്റെ സംസ്കാരം ബുധനാഴ്ച
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ശനിയാഴ്ച സൗദിയില്‍ നിര്യാതനായ മുവാറ്റുപുഴ പുന്നമറ്റം സ്വദേശി പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കറിന്റെ (പ്നാങ്ക്) മകന് സബീസ് (52)ന്റെ സംസ്കാരം ബുധനാഴ്ച നടക്കും. സൗദി എ ബി ടി ബിനെക്സ്…
