മംഗലൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച് കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണീര് വാതകം പ്രയോഗിക്കുന്നതിന്റെയും പ്രതിഷേധക്കാരുടെ പിന്നാലെ പൊലീസുകാര്‍ ഓടുന്നതിന്റെയും നടുക്കുന്ന…
Crime & Court
-
-
Crime & CourtKeralaKozhikodePoliticsRashtradeepam
മംഗലാപുരം വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മംഗലാപുരം വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത്…
-
AlappuzhaCrime & CourtKeralaRashtradeepam
വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
by NEWS DESK 3by NEWS DESK 3ആലപ്പുഴ: വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. മുല്ലയ്ക്കല്-കിടങ്ങാംപറമ്ബ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത…
-
Crime & CourtNationalPoliticsRashtradeepam
പ്രതിഷേധങ്ങളും സംഘര്‍ഷവും തുടരുന്നു; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്സംഘര്ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍…
-
Crime & CourtErnakulamKeralaRashtradeepam
പരിശോധനയ്ക്കിടെ ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയി, മെഡിക്കല്‍ കൊളജിലെ ഡോക്ടര്‍മാരെ മുറിയില്‍ പൂട്ടിയിട്ട് യുവാവ്; അറസ്റ്റ്
by NEWS DESK 3by NEWS DESK 3കൊച്ചി; പരിശോധനയ്ക്കിടെ ഒരു ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ ദേഷ്യത്തില്‍ മറ്റുള്ള ഡോക്ടര്മാരെയെല്ലാം കണ്‍സള്‍ട്ടിങ് മുറിയില്‍ പൂട്ടിയിട്ട് യുവാവ്. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കൊളജിലായിരുന്നു സംഭവം. പിതാവിനെ കാണിക്കാനെത്തിയ എടത്തല ദാറുസ്സലാം വീട്ടില്‍…
-
Crime & CourtKeralaRashtradeepamThiruvananthapuram
പട്ടത്ത് ഫോര്‍മാലിന്‍ കലര്‍ന്ന രണ്ടര ടണ്‍ മല്‍സ്യം പിടികൂടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പട്ടത്ത് ഫോര്‍മാലിന്‍ കലര്‍ന്ന രണ്ടര ടണ്‍ മല്‍സ്യം പിടികൂടി. തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു പരിശോധന. മംഗളൂരുവില്‍…
-
Crime & CourtIdukkiKeralaRashtradeepam
ഇടുക്കി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം : പ്രതി പിടിയില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി: പട്ടാപ്പകല്‍ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ചിത്തണ്ണി ടൗണിലെ മോഡേണ്‍ ബേക്കറിയുടെ മുന്നില്‍ നിന്ന് ബൊലേറോ…
-
Crime & CourtNationalPoliticsRashtradeepam
തെലുങ്ക് ദേശം പാര്‍ട്ടി പ്രദേശിക നേതാവ് കൊല്ലപ്പെട്ട നിലയില്‍
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി പ്രദേശിക നേതാവ് കൊല്ലപ്പെട്ട നിലയില്‍. കുര്‍നൂള്‍ സ്വദേശിയായ സുബ്ബറാവു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട്…
-
Crime & CourtKeralaPalakkadRashtradeepam
വാളയാറിൽ എട്ട് വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു
by NEWS DESK 3by NEWS DESK 3പാലക്കാട്: വാളയാറിൽ നിന്ന് വീണ്ടും പീഡന പരാതി. എട്ട് വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അയൽവാസിയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണ്. ഈ മാസം ഏഴിനാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ…
-
Crime & CourtNationalRashtradeepam
ജയിൽ ചാടിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി
by NEWS DESK 3by NEWS DESK 3ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാരായാംപേട്ടിൽനിന്ന് കുഴിച്ചനിലയിൽ…
