ഹൈദരാബാദ്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ദില്ലി എയിംസിലെ ഫോറൻസിക് വിഭാഗം മേധാവി…
Crime & Court
-
-
Crime & CourtKeralaRashtradeepam
അഭയ കേസ്: കോടതിയിൽ നിന്നും വാങ്ങിയ 8 തൊണ്ടിമുതലുകള് ക്രൈംബ്രാഞ്ച് സംഘം തിരികെ നൽകിയില്ല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില് കോടതിയിൽ നിന്നും വാങ്ങിയ തൊണ്ടിമുതലുകള് ക്രൈംബ്രാഞ്ച് സംഘം തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ എട്ട് തൊണ്ടിമുതലുകള് തിരികെ നൽകിയില്ലെന്നാണ്…
-
Crime & CourtNationalPoliticsRashtradeepam
ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി
by NEWS DESK 3by NEWS DESK 3ന്യൂ ഡല്ഹി : ഇന്ത്യന് മുന് ക്രിക്കറ്റ് താരവും,ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ ദിവസമാണ് (ഡിസംബര് 20) ഗംഭീര് ഡല്ഹി പോലീസിന് ഇത് സംബന്ധിച്ച് പരാതി…
-
Crime & CourtNationalRashtradeepam
പാകിസ്ഥാന് സൈനിക രഹസ്യങ്ങള് ചോര്ത്തി നല്കിയ ഏഴ് നാവിക ഉദ്യോഗസ്ഥര് അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3ദില്ലി: പാകിസ്ഥാന് സൈനിക രഹസ്യങ്ങള് ചോര്ത്തി നല്കിയ ഏഴ് നാവിക ഉദ്യോഗസ്ഥര് അടക്കം എട്ടുപേര് അറസ്റ്റിലായി. ഓപ്പറേഷന് ഡോള്ഫിന് നോസ് എന്ന പേരില് ദേശീയ അന്വേഷണ ഏജന്സി, സംസ്ഥാന പൊലീസ്…
-
Crime & CourtNationalPoliticsRashtradeepam
ഡല്ഹിയില് വന് സംഘര്ഷം; മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്
by NEWS DESK 3by NEWS DESK 3ന്യൂ ഡല്ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് വ്യാപക അക്രമം. പ്രതിഷേധം റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരെയും പോലീസ് തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്ട്ടര് അരുണ് ശങ്കര്, ക്യാമറാമാന് വൈശാഖ് ജയപാലന്…
-
Crime & CourtNationalRashtradeepam
പഞ്ചാബിൽ മാധ്യമപ്രവര്ത്തകനെ അജ്ഞാതന് വെടിവെച്ചു കൊന്നു
by NEWS DESK 3by NEWS DESK 3ചണ്ഡീഗഡ്: പഞ്ചാബിലെ മോഗാ ടൗണിന് സമീപം മാധ്യമപ്രവര്ത്തകനെ അജ്ഞാതന് വെടിവെച്ചു കൊന്നു. ആക്രമണത്തില് മറ്റൊരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. ദൃശ്യമാധ്യമ പ്രവര്ത്തകനായ ജോബൻപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ദേശീയ മാധ്യമമായ ഇന്ത്യാ…
-
Crime & CourtNationalPoliticsRashtradeepamVideos
പൊലീസുകാരെ ആക്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവച്ച് ഗൗതം ഗംഭീര്
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാര്ജിച്ച് വരികെയാണ്. അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളില് ആക്രമണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രതിഷേധത്തിനിടെ നിരവധി പൊലീസുകാര്ക്കും ജനങ്ങള്ക്കും പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തില്…
-
Crime & CourtNationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില് ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര് മരിച്ചു
by NEWS DESK 3by NEWS DESK 3മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില് ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ്ഷഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ്…
-
Crime & CourtNationalPoliticsRashtradeepam
ഡല്ഹി ഗെയ്റ്റില് പ്രതിഷേധം അക്രമാസക്തം; വാഹനങ്ങള്ക്ക് തീയിട്ടു
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡല്ഹി ഗെയ്റ്റില് അക്രമാസക്തമായി. സമാധാനപരമായി നടന്ന പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായത്. പ്രതിഷേധക്കാര് കാറിന് തീയിട്ടു. പ്രതിഷേധക്കാര് പിരിഞ്ഞു പോകാന് തയ്യാറാകാതിരുന്നതിനെ തുടര്ന്ന് പൊലീസ് ലാത്തിവീശുകയും…
-
Crime & CourtNationalPoliticsRashtradeepam
മുസ്ലിം വേഷം ധരിച്ച് ട്രെയിന് എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്ത്തകര് അറസ്റ്റില്
by NEWS DESK 3by NEWS DESK 3മുര്ഷിദാബാദ്: മുസ്ലിം വേഷം ധരിച്ച് ട്രെയിന് എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്ത്തകര് അറസ്റ്റില്. ബംഗാളിലെ മുര്ഷിദാബാദിലാണ് ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിനിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്ത്തകരെ പോലീസ്…
