ദില്ലി: ജെഎന്യു സര്വ്വകലാശാലയില് വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കുമെതിരെ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം നടത്തിയ അക്രമണത്തെ ശക്തമായ ഭാഷയില് അപലപിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര ചെയർമാൻ ആനന്ദ് മഹിന്ദ്ര. നിങ്ങൾ…
Crime & Court
-
-
Crime & CourtNationalRashtradeepam
ജെഎന്യുവിലെ മുഖംമൂടി ആക്രമണത്തില് നാലുപേര് കസ്റ്റഡിയില്
by NEWS DESK 3by NEWS DESK 3ദില്ലി: ജെഎന്യുവിലെ മുഖംമൂടി ആക്രമണത്തില് നാലുപേര് കസ്റ്റഡിയില്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ജെഎന്യുവില് നടന്ന വ്യാപക അക്രമങ്ങളില് വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും അടക്കം നിരവധി പേര്ക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്ത്തകരാണ്…
-
Crime & CourtKeralaRashtradeepam
കാമുകിയെ ‘രക്ഷിക്കാന്’ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയി
by NEWS DESK 3by NEWS DESK 3പത്തനാപുരം: സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാന് തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്. ഏപ്രിലില് തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂര് സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വര്ഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ…
-
Crime & CourtNationalRashtradeepam
ജെഎൻയു അക്രമം; സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില് വൈസ് ചാന്സലര് സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്
by NEWS DESK 3by NEWS DESK 3ദില്ലി: ജെഎന്യുവില് ഇന്നലെയുണ്ടായ അക്രമങ്ങളില് അന്വേഷണം പൊലീസ് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന വ്യാപക അക്രമങ്ങളില് വിദ്യാര്ത്ഥികള്ക്കും അധ്യാപകര്ക്കും അടക്കം നിരവധി പേര്ക്കാണ് പരിക്കേറ്റത്. പുറത്തുനിന്നെത്തിയ സംഘം ക്യാമ്പസിനകത്ത് കയറി ഭീകരാന്തരീക്ഷം…
-
Crime & CourtNationalRashtradeepam
ജെഎൻയുവിൽ നടന്നത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രം:ദില്ലി പൊലീസിന്റെ വിശദീകരണം വിവാദത്തിൽ
by NEWS DESK 3by NEWS DESK 3ദില്ലി: ജവഹർലാൽ സർവകലാശാലയിൽ നടന്നത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്നും, ഇതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അവരെ ആശുപത്രിയിലെത്തിച്ചെന്നുമുള്ള ദില്ലി പൊലീസിന്റെ വിശദീകരണം വിവാദത്തിൽ. ക്യാമ്പസിനകത്ത് ഫ്ലാഗ് മാർച്ച്…
-
Crime & CourtNationalRashtradeepam
ജെഎൻയുവിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി-എബിവിപി
by NEWS DESK 3by NEWS DESK 3ദില്ലി: ജവഹര്ലാൽ നെഹ്റു സര്വ്വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും എബിവിപിയും. വിദ്യാര്ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നിലെന്നായിരുന്നു ബിജെപി-എബിവിപി വാദം. കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും എബിവിപി…
-
Crime & CourtKeralaRashtradeepam
വാഹന പരിശോധനക്കിടെ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത പ്രതി കീഴടങ്ങി
by NEWS DESK 3by NEWS DESK 3പെരിന്തൽമണ്ണ: വാഹന പരിശോധനക്കിടെ എക്സൈസ് പ്രിവൻറീവ് ഓഫീസറെ കയ്യേറ്റം ചെയ്ത പരാതിയിൽ യുവാവ് എക്സൈസ് ഓഫീസിൽ കീഴങ്ങി. പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ വാഴക്കാപറമ്പിൽ മുഹമ്മദ് ഷനാസ് (20) ആണ് കീഴടങ്ങിയത്. കഴിഞ്ഞ…
-
Crime & CourtKeralaRashtradeepam
നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ…
-
Crime & CourtKeralaRashtradeepamThrissur
ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3തൃശ്ശൂര്: ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവു വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ഇവരെയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.…
-
Crime & CourtRashtradeepamWorld
അമേരിക്കന് വ്യോമാക്രമണത്തില് ഇറാന് കമാന്ഡര് കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3വാഷിംഗ്ടൺ: അമേരിക്കന് വ്യോമാക്രമണത്തില് ഇറാന് കമാന്ഡര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇസ്ലാമിക റവല്യൂഷണറി ഗാര്ഡ് തലവന് കാസിം സൊലൈമാനി. ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിലാണ് അമേരിക്കന് സൈനിക നടപടി. ആക്രമണത്തില് സൊലൈമാനി ഉള്പ്പെടെ…
