കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ കാത്തി കാട്ടി…
Crime & Court
-
-
Crime & CourtKerala
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന് വിസമ്മതിച്ചു; യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന് വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില് പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്സ്രാജ് മീണയാണ്…
-
Crime & CourtKerala
ഒടുവില് ബന്ധുക്കള് ഷെമിയോട് പറഞ്ഞു: ഇത്തിരി ബോധം തെളിഞ്ഞ നേരത്തും ആ ഉമ്മ തിരക്കിയ പൊന്നുമോന് അഫ്സാന്റെ മരണവാര്ത്ത
സ്വന്തം മകന്റെ മര്ദനമേറ്റ് ബോധം മറഞ്ഞ് ദിവസങ്ങള്ക്ക് ശേഷം ഉണരുമ്പോള് കുടുംബമാകെ ശിഥിലമായ ദാരുണ അവസ്ഥയാണ് വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ ഉമ്മ ഷെമിയുടേത്. കള്ളം പറഞ്ഞും മകനെ രക്ഷിക്കാന്…
-
Crime & CourtKerala
ഷഹബാസ് കൊലപാതകം; കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി
കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. നഞ്ചക്ക്…
-
Crime & CourtKerala
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകന്റെ ക്രൂരത മൊഴിയിൽ ഇല്ല; പരിക്കേറ്റത് കട്ടിലിൽ നിന്ന് വീണപ്പോഴെന്ന് ഷെമി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി. പരിക്കേറ്റത് കട്ടിലിൽ നിന്ന് വീണപ്പോഴെന്ന് അഫാന്റെ ഉമ്മ ഷെമി മൊഴിയിൽ പറയുന്നു. അഫാന്റെ പേര് മാജിസ്ട്രേറ്റിനോടും പറഞ്ഞില്ല. അഫാൻ്റെ…
-
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു ഡിസ്ചാർജ് തീരുമാനിക്കും. പിതൃമാതാവ് സൽമ ബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്.…
-
Crime & CourtKerala
‘അഫാൻ സൈലന്റാണ്, നല്ല പയ്യനായിരുന്നു; ഷെമിയെ കണ്ടു, മക്കളെ തിരക്കി’; മാതൃസഹോദരൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം വെഞ്ഞാറമൂടിൽ നടന്ന കൂട്ട കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിയുടെ ബന്ധു. അഫാൻ സൈലന്റാണെന്നും നാട്ടുകാർക്കെല്ലാവർക്കും അറിയാവുന്നതാണെന്നും മാതൃസഹോദരനായ ഷെമീർ പറഞ്ഞു. നല്ല പയ്യനായിരുന്നുവെന്ന് ഷെമീർ പറയുന്നു. ചികിത്സയിൽ കഴിയുന്ന ഷെമിയെ…
-
Crime & CourtKerala
പിതൃമാതാവിനെ കൊലപ്പെടുത്തിയത് ചുമരിൽ തല ഇടിപ്പിച്ച്; ഫർസാനയുടെ നെറ്റിയിൽ വലിയ ചതവ്; കൊല നടത്തിയത് ഇരുമ്പ് ചുറ്റിക ഉപയോഗിച്ച്
തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് ഇന്നലെ നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്.…
-
പോത്തുണ്ടി ഇരട്ടകൊലപാതകത്തില് കുറ്റസമ്മതത്തിന് തയ്യാറല്ലെന്ന നിലപാടുമായി പ്രതി ചെന്താമര. ചിറ്റൂര് കോടതിയില് കുറ്റസമ്മത മൊഴി രേഖപ്പെടുത്താന് തുടങ്ങി മിനിറ്റുകള്ക്കുള്ളിലാണ് ചെന്താമര നിലപാട് മാറ്റിയത്. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നല്കുന്നതെന്നും…
-
Crime & CourtKerala
ഡോ. വന്ദന ദാസ് കൊലക്കേസില് വിചാരണ നടപടികള് ഇന്ന് തുടങ്ങും; പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കാന് നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് വന്ദനയുടെ പിതാവ്
ഡോക്ടര് വന്ദന ദാസ് കൊലക്കേസില് വിചാരണ നടപടികള് ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങള് ഇല്ലെന്ന് മെഡിക്കല് ബോര്ഡ് റിപ്പോര്ട്ട് നല്കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല് സെഷന്സ് കോടതിയില്…
