കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 2016-ലെ അധ്യാപക നിയമനങ്ങളെല്ലാം ഹൈക്കോടതി റദ്ദാക്കി. ജീവനക്കാര്‍ ശമ്പളം തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ റിക്രൂട്ട്മെന്റ് നടപടികളുമാണ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ…
Court
-
-
CourtElectionKozhikodePolitics
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം, കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീല്‍ നോട്ടീസ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. 24…
-
CourtEducationKeralaNews
ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം നിയമക്കുരുക്കിലായി, സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു, സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം നിയമക്കുരുക്കിലേക്ക്. സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്ജിനല്കാന് വിദ്യാഭ്യാസവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം…
-
CourtDelhiHealthNational
ജയിലില്‍ അടയ്ക്കുമെന്ന് താക്കീത്; ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പതഞ്ജലി ഉത്പന്നങ്ങളെ ന്യായീകരിച്ചതിന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയോട് വളരെ ശക്തമായിട്ടാണ്…
-
CinemaCourtMalayala CinemaNewsPolice
മെമ്മറി കാര്‍ഡ് പരിശോധിച്ച കേസില്‍; അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് ദിലീപ്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കണമെന്ന ഉത്തരവിനെതിരെ നടനും കേസിലെ എട്ടാംപ്രതിയുമായ ദിലീപ് അപ്പീല്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഡിവിഷന്…
-
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. മലയാളം…
-
CinemaCourtEntertainmentMalayala Cinema
ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതി, മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, മരവിപ്പിച്ചത് നടന് സൗബിന് ഷാഹിറിന്റേയും മറ്റു നിര്‍മാതാക്കളുടേയും അക്കൗണ്ടുകള്‍
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്പതുകോടി രൂപയുടെ അക്കൗണ്ട്…
-
CourtNewsPolice
ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; സിബിഐ അജ്ഞാത സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ആരോപണം, അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി
തിരുവനന്തപുരം: ആറ് വര്‍ഷം മുമ്പ് കാണാതായ പത്തനംതിട്ടയില്‍നിന്ന് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ.…
-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും…
-
കൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈകോടതിയില്‍ തെളിവിനായി…
