എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ ഉള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. 11മണിക്ക് കോടതിയില്‍ ഹാജരാക്കും. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദിച്ചേക്കാന്‍…
Court
-
-
CourtCrime & CourtNationalNews
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇടക്കാല ജാമ്യം…
-
CinemaCourtCrime & CourtKeralaMalayala CinemaNews
യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
by NEWS DESK 3by NEWS DESK 3അശ്ലീല യുട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത…
-
CourtCrime & CourtKeralaNewsPolitics
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
by NEWS DESK 3by NEWS DESK 3വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. അഭിഭാഷകനായ എം.ആര് ഹരീഷ് നല്കിയ പരാതിയില്‍…
-
CourtCrime & CourtKeralaNews
ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടി; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചു; ചോദ്യം ചെയ്യലിന് നാലു ദിവസം കൂടി ഇഡി കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്കി കോടതി. നാലു ദിവസത്തേയ്ക്കു കൂടി ബിനീഷ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ തുടരും. ഈ മാസം 11 വരെയാണ് കസ്റ്റഡി കാലാവധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി; ഇടക്കാല ഉത്തരവ് പത്ത് ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 16 വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.…
-
CourtCrime & CourtKeralaNews
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും; ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമയുടെ ആവശ്യവും പരിഗണിക്കാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ…
-
CourtCrime & CourtNationalNews
അര്‍ണബിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു; അര്‍ണബിനെ മോചിപ്പിക്കുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമോ, ബാഡ്ജോ ധരിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍
by NEWS DESK 3by NEWS DESK 3റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ അലിബാഗ് മജിസ്ട്രേറ്റ് കോടതി ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. എന്നാല്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി…
-
CourtCrime & CourtKeralaNews
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
by NEWS DESK 3by NEWS DESK 3ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ…
-
CourtCrime & CourtKeralaNews
അര്‍ണാബിന്റെ ജാമ്യ ഹര്‍ജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും; അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
by NEWS DESK 3by NEWS DESK 3ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ബുധനാഴ്ച…
