‘പുലിമുരുകൻ’ സിനിമയുടെ നിർമാതാവ് ഇനിയും ലോൺ അടച്ചു തീർത്തിട്ടില്ല എന്ന മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ പരാമർശത്തിൽ പ്രതികരണവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ…
Cinema
-
-
CinemaMalayala Cinema
‘വിവിധ ഷോകളിലൂടെ ഒരു കോടി രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്കി, എനിക്കുവേണ്ടി അമ്മ പ്രതികരിക്കും’: ജയൻ ചേർത്തല
സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചോദിക്കാനുള്ള അവകാശമുണ്ട്. തനിക്കുവേണ്ടി അമ്മ സംഘടന പ്രതികരിക്കും. മറുപടി സംഘടന തന്നെ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പണം വാങ്ങി…
-
CinemaMalayala Cinema
‘മോഹൻലാൽ ഖത്തർ ഷോയ്ക്ക് സ്വന്തം ചെലവിൽ വന്നു എന്ന് പറഞ്ഞത് തെറ്റായ കാര്യം’; ജയൻ ചേർത്തലക്കെതിരെ മാനനഷ്ട പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അമ്മ മുൻ വൈസ് പ്രസിഡണ്ട് ജയൻ ചേർത്തലയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. “ജയൻ ചേർത്തല സംഘടനയെ മാധ്യമങ്ങൾക്ക് മുന്നിൽ അവഹേളിച്ചു’. അമ്മയ്ക്ക് ഒരു കോടി രൂപ നൽകാൻ…
-
CinemaMalayala Cinema
നിർമാതാക്കളുടെ സംഘടന പിളർപ്പിലേക്ക്?: ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ
നിർമാതാവ് ജി സുരേഷ്കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ആൻ്റണി പെരുമ്പാവൂർ. സുരേഷ്കുമാറിന്റെ നിലപാടുകൾ ബാലിശവും അപക്വവുമെന്ന് ആൻ്റണി പെരുമ്പാവൂർ വിമർശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങൾ ആലോചിച്ചില്ല. ആൻ്റോ ജോസഫിനെ പോലെയുള്ളവർ…
-
പ്രയാഗ്രാജിലെത്തി പുണ്യസ്നാനം നടത്തി വിജയ് ദേവരകൊണ്ട . അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് , അമ്മയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രങ്ങളാണ്…
-
CinemaMalayala CinemaRashtradeepam
‘അന്ന് ആ നിഗൂഢ അര്‍ത്ഥതലങ്ങള്‍ എനിക്ക് മനസിലായിരുന്നില്ല, ഇന്ന് ഞാനറിയുന്നു…’; എം ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി
by NEWS DESK 3by NEWS DESK 3അന്തരിച്ച സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എം ടി തിരക്കഥ എഴുതി മമ്മുട്ടി,സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ഒരു വടക്കന്‍…
-
CinemaMalayala Cinema
‘മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും’; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം
എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.…
-
CinemaMalayala Cinema
‘സനൽകുമാർ ശശിധരൻ നിരന്തരം ശല്യം ചെയുന്നു’; പരാതിക്കാരിയായ നടിയുടെ മൊഴിയെടുത്തു
സനൽകുമാർ ശശിധരനെതിരെയുള്ള പരാതിയിൽ നടിയുടെ മൊഴിയെടുത്തു. നിരന്തരം ശല്യം ചെയുന്നു എന്ന് മൊഴി നൽകി. സനൽകുമാർ ശശിധരന്റെ ജാമ്യം റദ്ദ് ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. നടിയുടെ പരാതിയില്‍…
-
CinemaIndian Cinema
‘രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്’; ഉത്തരവുമായി തെലങ്കാന കോടതി
ബെംഗളൂരു: രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസർക്കാരിനോട് നടപ്പാക്കാനും ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ…
-
നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ്…
