കൊല്ലം: ചടയമംഗലത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ചടയമംഗലത്തെ ശ്രീരംഗ വളവില്‍ വച്ചായിരുന്നു അപകടം.…
Accident
-
-
AccidentCinemaDeathEntertainmentMalayala Cinema
നടന് ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (56) വാഹനാപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂടിനു സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ്…
-
ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കലവൂർ സ്വദേശികളായ ഷേർലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടർ യാത്രികരായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു…
-
AccidentKeralaSports
പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൻ മരിച്ച കേസിൽ സംഘാടകരായ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ. റഫറി മുഹമ്മദ്…
-
AccidentKerala
മഹാചുഴലിക്കാറ്റിൽ ബോട്ടിൽ നിന്നും തെറിച്ച് വീണ് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: മഹാചുഴലിക്കാറ്റിൽ ബോട്ടിൽ നിന്നും തെറിച്ച് വീണ് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ നാലാം ദിവസത്തെ തെരച്ചിലിലും കണ്ടെത്താനായില്ല. കണ്ണൂർ ആദികടലായി സ്വദേശി ഫാറൂഖ്, ആലപ്പുഴ തോട്ടപ്പള്ളി, സ്വദേശി രാജീവൻ…
-
AccidentNational
ഡല്‍ഹിയില്‍ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം;മൂന്നു പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് പിരാഗര്‍ഹി മേഖലയിലെ ഫാക്ടറിയില്‍ തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഫാക്ടറിയില്‍ തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.…
-
AccidentKerala
കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളില്‍ മരം വീണു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായിരുന്നു അപകടം. പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു കൂറ്റന്‍ വാക…
-
AccidentKerala
മദ്യലഹരിയില്‍ നിയന്ത്രണം തെറ്റി പന്ത്രണ്ടുകാരന് ആറ്റില്‍ വീണു
by രാഷ്ട്രദീപംby രാഷ്ട്രദീപംമറയൂര്: മദ്യലഹരിയില്‍ നില്‍ക്കെ പന്ത്രണ്ടുകാരന് നിയന്ത്രണം തെറ്റി ആറ്റില്‍ വീണു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചരക്കുളം സ്വദേശിയായ കുട്ടിയാണ് ആറ്റില്‍ വീണത്. കോവില്‍ക്കടവില്‍ നിന്ന് ഡെണ്ഡുകൊമ്ബിലേക്ക് കടക്കുന്ന പാലത്തിന്റെ…
-
AccidentKannurKerala
കണ്ണൂരിൽ ഐസ് ഫാക്ടറി കെട്ടിടം തകർന്നുവീണു തൊഴിലാളി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: കെട്ടിടം തകർന്ന് വീണ് തൊഴിലാളി മരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി കടപ്പുറത്തെ ഐസ് ഫാക്ടറി കെട്ടിടമാണ് തകർന്നുവീണത്. തമിഴ്നാട് സ്വദേശി തങ്കസ്വാമി ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം ഉണ്ടായത്.
-
കോതമംഗലം: ദേശീയപാതയിലെ കോതമംഗലം മുവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ ആണ് അപകടം നടന്നത്. എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എക്കോസ്പോര്‍ട് കാര്‍ ആണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര…
