സെന്‍സെക്സ് നഷ്ടത്തോടെ തുടങ്ങി. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, നെസ് ലെ, അള്‍ട്രടെക്ക് സിമെന്റ്, വേദാന്ത, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഗ്രാസിം, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇന്‍ഫോസിസ്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ ഉള്‍പ്പടെയുള്ള സൂചികകള്‍ നഷ്ടത്തിലാണ്. ഇന്നലെ സെന്‍സക്സിന്റെ തുടക്കവും ഒടുക്കവും നേട്ടത്തിലായിരുന്നു.

