കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ പന്ത്രണ്ടിടത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് നാലരയോടെയാണ് തിരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്തത്. ദേശീയ…
NEWS DESK 3
-
-
DeathKeralaRashtradeepamWayanad
പ്ലസ് ടു വിദ്യാര്‍ഥിനി സ്കൂളിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: സ്കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ മുട്ടില്‍ ഡബ്ല്യൂഎംഒവിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി ഫാത്തിമ നസീല(17)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ്…
-
Crime & CourtNationalRashtradeepam
”എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക” : ജാമിയയിൽ വെടിവെയ്പ്പ് നടത്തിയ പ്രതിയുടെ ഫേസ്ബുക്ക് ലൈവ് ഇങ്ങനെ
by NEWS DESK 3by NEWS DESK 3ദില്ലി: പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തയാള്‍ തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ തയ്യാറായാണ്…
-
Crime & CourtNationalRashtradeepamVideos
ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം വെടിയുതിര്‍ത്തത് പത്തൊന്പതുകാരന്: വീഡിയോ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്തത് പത്തൊന്പതുകാരന്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സ്വദേശിയായ രാം ഭഗത് ഗോപാല്‍ ശര്‍മയാണ്…
-
KeralaRashtradeepam
കൊറോണ: ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സുസജ്ജമാണ്. ജാഗ്രത വേണം. എന്നാല്‍ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈനയില്‍നിന്ന്…
-
ദില്ലി: മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ വച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. തന്റെ ട്വിറ്റർ…
-
HealthKeralaNationalRashtradeepam
കൊറോണ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന്
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.…
-
KeralaRashtradeepamThrissur
കേരളത്തില്‍ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ…
-
KeralaNationalRashtradeepamThiruvananthapuram
അനുരാധ പഡ്വാള് എന്റെ അമ്മ ; വര്‍ക്കല സ്വദേശിയുടെ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശി തിരുവനന്തപുരം കോടതിയില്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലെ…
-
നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര് വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്.…
