വ്യാജവാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. വ്യാജ വാര്‍ത്തകള്‍ക്ക് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. സോഷ്യല്‍ മീഡിയ വഴി കൃത്രിമമായി നിര്‍മിക്കപ്പെടുന്ന…
NEWS DESK 3
-
-
KeralaNewsPolitics
ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ സിപിഎം; രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും; സൂചന നല്കി കോടിയേരി
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2067 പേര്‍ക്ക് രോഗമുക്തി; പത്ത് മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2067 പേരാണ് ഇന്ന് രോഗമുക്തരായത്. കോവിഡ് മൂലം പത്ത് പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. …
-
KeralaNews
വിവാദ ലൈഫ് മിഷന് ഫ്ലാറ്റിന് നിര്‍മാണ അനുമതിയില്ല; പ്ലാനിലും മാറ്റം
by NEWS DESK 3by NEWS DESK 3വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ.…
-
KeralaNews
ബെവ് ക്യൂ ആപ്പില്‍ മാറ്റം; ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം, മൂന്നു ദിവസം കാത്തിരിക്കേണ്ട
by NEWS DESK 3by NEWS DESK 3ബെവ്ക്യൂ ആപ്പില്‍ പുതിയ മാറ്റങ്ങള്‍. ഇനി ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം ലഭിക്കും. ആപ്പ് മുഖേന ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്നുദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാവൂ എന്ന വ്യവസ്ഥ സര്‍ക്കാര്‍…
-
KeralaNewsPolitics
ചട്ട ലംഘനം; കെകെ രാഗേഷ് എംപിയുടെ ഭാര്യക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി
by NEWS DESK 3by NEWS DESK 3രാജ്യസഭാ എംപിയും സിപിഎം നേതാവുമായ കെകെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവര്‍ണ്ണര്‍ക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. സര്‍വ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വര്‍ഗ്ഗീസ് കേന്ദ്രസര്‍ക്കാരിനെതിരായ…
-
KeralaNews
എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചു; കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4% ഭിന്നശേഷി സംവരണം അനുവിച്ചതായി മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍…
-
CinemaCricketFacebookHollywoodSocial MediaSports
ഇനി ഞങ്ങള്‍ മൂന്ന് പേര്: മൂന്നാമതൊരാളെ വരവേല്‍ക്കാനൊരുങ്ങി വിരാടും അനുഷ്കയും
by NEWS DESK 3by NEWS DESK 3വിരാട് കൊഹ്ലിക്കും അനുഷ്കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരി 2021 ല്‍ കുഞ്ഞ് എത്തുമെന്ന കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രം വിരാട്…
-
KeralaNews
സ്വര്‍ണക്കടത്ത് കേസ്: മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള…
-
CinemaMalayala Cinema
മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും ഒഴിവാക്കിയ ഗാനം; വീഡിയോ പങ്കുവെച്ച് ദിലീഷ് പോത്തന്
by NEWS DESK 3by NEWS DESK 3മഹേഷിന്റെ പ്രതികാരം സിനിമക്ക് വേണ്ടി ബിജിപാല്‍ സംഗീതസംവിധാനം ഒരുക്കിയ ‘ഏതേതോ’ എന്ന ഗാനം പുറത്തിറങ്ങി. നേരത്തെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. എം.ആര് ജയഗീത വരികളെഴുതിയ ഗാനം…
