സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
NEWS DESK 3
-
-
NationalNewsPolitics
മന്ത്രിക്കൊപ്പം പി.ആര് കമ്പനി മാനേജരും; കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി
by NEWS DESK 3by NEWS DESK 3കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്രപ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പി.ആര് കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം…
-
CricketSports
വീണ്ടും ചെന്നൈ വീണു: തുടര്‍ച്ചയായ മൂന്നാം പരാജയം: ഹൈദരാബാദിന് ഏഴുറണ്‍സ് വിജയം
by NEWS DESK 3by NEWS DESK 3സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴുറണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിച്ചു. 165 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്സ്, അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ ഇന്ത്യന്‍ അണ്ടര്‍…
-
KeralaLOCALNewsThiruvananthapuram
രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി, ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും നേഴ്സുമാരുടെയും സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതല്‍ റിലെ നിരാഹാര സമരം തുടങ്ങും. നേഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സസ്പെന്ഷന്…
-
NationalNews
ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന: വിചിത്ര നടപടി, സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍
by NEWS DESK 3by NEWS DESK 3ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും പരിശോധിക്കും. ബലാല്‍സംഗം നടന്നിട്ടില്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള…
-
BusinessNationalNews
മോറട്ടോറിയം കാലത്തെ പലിശ: സുപ്രിം കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക്…
-
KeralaNews
സംസ്ഥാനത്ത് ഇന്നു മുതല്‍ 31 വരെ നിരോധനാജ്ഞ; കടുത്ത നിയന്ത്രണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടം ചേരാന്‍ പാടില്ല.…
-
KeralaNews
ഒമ്പതിനായിരവും കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്; 8274 പേര്‍ക്ക് സമ്പര്‍ക്കം, 4092 പേര്‍ക്ക് രോഗമുക്തി, 20 മരണം, 24 മണിക്കൂറിനിടെ 63,175 സാമ്പിളുകള്‍ പരിശോധിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍…
-
KeralaNewsPoliticsPolitrics
ഐഫോണ്‍ വിവാദം സിപിഎം ഏറ്റെടുക്കില്ല; വ്യക്തിപരമായ ആരോപണം നടത്തില്ല, യുഡിഎഫ് ഇരട്ടത്താപ്പ് തുറന്നുകാട്ടും
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ഐഫോണ്‍ ആരോപണം സിപിഎം ഏറ്റെടുക്കില്ല. വ്യക്തിപരമായ ആരോപണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. സൈബര്‍ ഇടങ്ങളില്‍ യുഡിഎഫ് ഇരട്ടത്താപ്പ് തുറന്നുകാട്ടാനും പദ്ധതി. 2019 ഡിസംബര്‍…
-
KeralaNews
കൊവിഡ് രോഗിയെ പുഴുവരിച്ചതില്‍ നടപടി; ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ചതില്‍ നടപടി. മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. നോഡല്‍ ഓഫീസര്‍ ഡോ അരുണ, ഹെഡ് നഴ്സുമാരായ ലീന, രജനി എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍…
